Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 4
    Breaking:
    • സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    • തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    • അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    • മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    • കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/09/2025 Gulf Aero Latest Technology UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– അടുത്ത മൂന്നു വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ വിമാനങ്ങളിലും 100 മെഗാബൈറ്റിലധികം വൈ-ഫൈ സേവനം നൽകാൻ ഇത്തിഹാദ് എയർവേയ്സ് ലക്ഷ്യമിടുന്നുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻ്റോണാൽഡോ നെവസ് അറിയിച്ചു.

    കൂടാതെ ക്രിപ്‌റ്റോ പേയ്‌മെന്റ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുമായുള്ള ഒരു വെർച്വൽ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു എ ഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് 2025 ലെ ആദ്യ പകുതിയിൽ റെക്കോർഡ് ലാഭവും യാത്രക്കാരുടെ എണ്ണവും വർദ്ധിപ്പിച്ച് കൊണ്ട് അർദ്ധ വാർഷിക പ്രകടനത്തിലെ എക്കാലത്തേയു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

    2025 ജനുവരി-ജൂൺ കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 1.1 ബില്യൺ ദിർഹത്തിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനമാണ് വർധനവുണ്ടായത്.

    We’re thrilled to report our strongest-ever half-year performance, with a record half-year profit of AED 1.1 billion (U.S.$ 306 million). We carried 10.2 million passengers in H1 2025, a 17 per cent year-on-year increase, supported by an improved passenger load factor of 87 per… pic.twitter.com/cY9PxJg0kT

    — Etihad Airways (@etihad) September 3, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aero etihad Etihad Airways Gulf news UAE wifi speed
    Latest News
    സിഡ്‌നി മാരത്തോൺ: ബഹ്‌റൈൻ വനിത നൂറ് അൽ ഹുലൈബിയുടെ ചരിത്ര നേട്ടം
    04/09/2025
    തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഓണം ആഘോഷിച്ചു
    03/09/2025
    അമഡോറ ട്രേഡ് ആൻഡ് കോൺട്രാക്ടിംഗ് സ്ഥാപനം അടച്ചുപൂട്ടി
    03/09/2025
    മൂന്ന് വർഷത്തിനുള്ളിൽ വിമാനങ്ങളിൽ 100 Mbps-ൽ കൂടുതൽ വൈ-ഫൈ നൽകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ്
    03/09/2025
    കെഎംസിസി, ടാര്‍ജറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് എഡ്യൂ എക്‌സ്‌പോ സെക്കന്റ് എഡിഷന്‍ 12 ന്
    03/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version