Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    • ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    • പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിൽ പരിഗണനയിൽ; മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റം
    • മൈക്കിൾ ബി ജോർദൻ മികച്ച നടൻ, ജസ്സി ബക് ലി മികച്ച നടി; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’
    • ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി വിചിത്രം, സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എം സ്വരാജ്

    ഡെസ്‌ക്By ഡെസ്‌ക്11/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി – തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ തന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്. ഹൈക്കോടതി വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് എം സ്വരാജ് പ്രതികരിച്ചു. എല്ലാ തെളിവുകളും ഉണ്ടായിരുന്നു. ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശരിവെച്ചിരുന്നതായും എം സ്വരാജ് പറഞ്ഞു.

    ‘എല്ലാം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ മറിച്ചാണ് വിധി വന്നിരിക്കുന്നത്. കേസ് ജയിച്ചോ തോറ്റോ എന്നതിന് അപ്പുറം ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വിശ്വാസികളായി ജനങ്ങളുടെ ഈശ്വര സങ്കല്‍പ്പങ്ങളെ സ്ലിപ്പില്‍ അച്ചടിച്ച് വിതരണം ചെയ്താലും കുഴപ്പമില്ല എന്ന തോന്നല്‍ ഈ വിധി സമൂഹത്തില്‍ പകര്‍ന്ന് നല്‍കും. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും’ എം സ്വരാജ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആരോപണങ്ങളില്‍ നൂറു ശതമാനം ഉറച്ചുനില്‍ക്കുന്നതായി സ്വരാജ് വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിധിയെ നിയമപരമായി തന്നെ ചോദ്യം ചെയ്യും. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് സ്വരാജ് പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court ouder Election case M Swarjaj Response
    Latest News
    ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തനം പ്രശംസനീയം: സി എ മുഹമ്മദ്‌ റഷീദ്
    16/03/2026
    ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി ഷാർജയിൽ നിര്യാതനായി
    16/03/2026
    പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിൽ പരിഗണനയിൽ; മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റം
    16/03/2026
    മൈക്കിൾ ബി ജോർദൻ മികച്ച നടൻ, ജസ്സി ബക് ലി മികച്ച നടി; ഓസ്കറിൽ തിളങ്ങി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’
    16/03/2026
    ദുബൈ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ എമിറേറ്റ്‌സ് നിര്‍ത്തിവെച്ചു
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version