Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • കരിപ്പൂരിലേക്ക് ആകാശ എയർ എത്തുന്നു, കോഴിക്കോട്-ജിദ്ദ സെക്ടറിലും പുതിയ സർവീസ്
    • മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    • വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് സമ്മതിച്ചാലും ഗാസ പിടിച്ചടക്കുമെന്ന് നെതന്യാഹു
    • അറാറിൽ മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Oman

    ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക

    'തജാവബ്' പ്ലാറ്റ്ഫോം ഒരിക്കലും സ്വകാര്യ, ബാങ്കിങ് വിവരങ്ങളോ പരാതികൾ സമർപ്പിക്കാൻ ചാർജോ ആവശ്യപ്പെടുകയില്ലെന്ന് ഒമാൻ പോലീസ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2025 Oman Gulf Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Internet Scam
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്ന വ്യാജേന പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം തട്ടിയെടുത്തതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഒമാൻ പോലീസ് കുറ്റിയാന്യേഷണ ഡയറക്ടറേറ്റ് അറിയിച്ചു. ജനങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തണമെന്നും റോയൽ ഒമാൻ പോലീസ് (ആർഒപി) പറഞ്ഞു.

    شرطة عُمان السلطانية ⚠️
    تحذّر من مواقع وهمية تدّعي استقبال الشكاوى والبلاغات وتطلب بيانات شخصية أو مصرفية.
    كن حذرًا وتحقق دائمًا من المصدر الرسمي..#شرطة_عمان_السلطانية pic.twitter.com/xL5cfdKI7F

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — شرطة عُمان السلطانية (@RoyalOmanPolice) August 21, 2025

    പരാതികൾ സമർപ്പിക്കാനും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനും ഉപയോഗിക്കുന്ന ദേശീയപ്ലാറ്റ്‌ഫോമായ ‘തജാവബ്’ ഒരിക്കലും നിങ്ങളുടെ സ്വകാര്യ, ബാങ്കിങ് വിവരങ്ങളോ, സേവനങ്ങൾക്ക് ഫീസോ ആവശ്യപ്പെടുകയില്ലെന്നും അധികൃതർ അറിയിച്ചു. ആളുകളോട് കരുതിയിരിക്കാനും ഔദ്യോഗിക വെബ്‌സൈറ്റുകൾ സ്ഥിരീകരിച്ചതിനു ശേഷം ഉപയോഗിക്കാനും ആർഒപി മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FAKE WEBSITE fraud OFFICIAL WEBSITE Oman ROYAL OMAN POLICE
    Latest News
    കരിപ്പൂരിലേക്ക് ആകാശ എയർ എത്തുന്നു, കോഴിക്കോട്-ജിദ്ദ സെക്ടറിലും പുതിയ സർവീസ്
    21/08/2025
    മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    21/08/2025
    ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    21/08/2025
    വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് സമ്മതിച്ചാലും ഗാസ പിടിച്ചടക്കുമെന്ന് നെതന്യാഹു
    21/08/2025
    അറാറിൽ മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.