Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • യെമന് സൗദി അറേബ്യയുടെ വക 130 കോടി റിയാല്‍ സഹായം
    • കുറഞ്ഞ നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്; ‘പേ ഡേ സെയിൽ’ പ്രഖ്യാപിച്ചു
    • വാട്‌സ്ആപ്പും ടെലഗ്രാമും ഇനി ‘സിം’ ഇല്ലാതെ പ്രവർത്തിക്കില്ല; കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം വരുന്നു
    • വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കുവൈത്ത് വിടാന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍
    • വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വിട്ടോളൂ ദുബൈക്ക്; സോളോ യാത്രികരുടെ ഇഷ്ട കേന്ദ്രം നിങ്ങളെ കാത്തിരിക്കുന്നു

    ജപ്പാനും കാനഡയും സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണെങ്കിലും യാത്രക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ ദുബൈക്ക് പെട്ടന്ന് സാധിക്കുന്നുണ്ടെന്ന് സർവെ പറയുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2025 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– സോളോ യാത്രക്കാരുടെ ഇഷ്ട കേന്ദ്രമായി ദുബൈ മാറുന്നതായി പുതിയ സർവേ ഫലം. സോളോ യാത്രക്കാരുടെ ആദ്യ 10 ബക്കറ്റ് ലിസ്റ്റിൽ ദുബൈ ഉൾപെടുന്നതായാണ് ഹോളിഡേ സ്പെഷ്യലിസ്റ്റ് ട്രാവൽബാഗിന്റെ പുതിയ സർവെ ഫലം വ്യക്തമാക്കുന്നത്. ഇതോടെ ആഗോള ടൂറിസത്തിന്റെ ശക്തി കേന്ദ്രമായി വീണ്ടും ദുബൈ മാറിയിരിക്കുകയാണ്. ജപ്പാനും കാനഡയും സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണെങ്കിലും യാത്രക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ ദുബൈക്ക് പെട്ടന്ന് സാധിക്കുന്നുണ്ടെന്ന് സർവെ പറയുന്നു. ആഡംബരവും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങളും യാത്രക്കാർക്ക് സമ്മാനിക്കാൻ ദുബൈക്ക് സാധിക്കാറുണ്ട്. സഞ്ചാരികളെ ആകർഷിക്കാൻ ഇത് കാരണമാകുന്നു.

    1,000 യുകെ യാത്രക്കാരിലാണ് ഈ സർവെ നടത്തിയത്. 31 ശതമാനം ആളുകളും കാനഡയെ പിന്തുണക്കുമ്പോൾ 32 ശതമാനം ആളുകളും ജപ്പാനെയാണ് തെരഞ്ഞെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സോളോ യാത്രക്കാർക്ക് സുരക്ഷ പലപ്പോഴും ഒരു പ്രധാന ആശങ്കയാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായ ദുബൈ സോളോ യാത്രക്കാരുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറുന്നു എന്ന് പറയാം. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, നല്ല വെളിച്ചമുള്ള തെരുവുകൾ, സുരക്ഷിതമായ പൊതുഗതാഗതം എന്നിവ കാരണം സമീപകാല പഠനങ്ങൾ സോളോ വനിതാ യാത്രക്കാരുടെ മികച്ച ലക്ഷ്യസ്ഥാനമായി ദുബൈയിയെ കണക്കാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bucket list dubai malayalam news solo travellers
    Latest News
    യെമന് സൗദി അറേബ്യയുടെ വക 130 കോടി റിയാല്‍ സഹായം
    26/02/2026
    കുറഞ്ഞ നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസ്; ‘പേ ഡേ സെയിൽ’ പ്രഖ്യാപിച്ചു
    26/02/2026
    വാട്‌സ്ആപ്പും ടെലഗ്രാമും ഇനി ‘സിം’ ഇല്ലാതെ പ്രവർത്തിക്കില്ല; കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം വരുന്നു
    26/02/2026
    വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കുവൈത്ത് വിടാന്‍ ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍
    26/02/2026
    വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തി
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version