Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 10
    Breaking:
    • മൊറോക്കോയെ തകർത്തുവിട്ട് ഫ്രാൻസ് സെമിയിൽ; കിലിയൻ എംബാപ്പെക്ക് പിന്നാലെ ഡെംബെലെയും തിളങ്ങി
    • പ്രവാസി പ്രശ്നങ്ങൾക്ക് നിയമസഭയിൽ മുൻഗണന നൽകും: അഡ്വ. റഹ്മത്തുള്ള എം.എൽ.എ
    • ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; മുജ്തബയുടെ അസാന്നിധ്യത്തിൽ ദുരൂഹത തുടരുന്നു
    • യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര്‍ കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
    • കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്ക് വിശ്വാസം കുറയുന്നതായി സർവ്വേ ഫലം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസം കാര്യമായി കുറഞ്ഞുവരുന്നുവെന്ന് സർവ്വേ. ഉത്തർപ്രദേശ് അടക്കമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഈ സാഹചര്യമുള്ളത്. സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ ‘ലോക്‌നീതി’ പ്രോഗ്രാം നടത്തിയ പോസ്റ്റ്-പോൾ സർവേയിലാണ് ഈ കണ്ടെത്തൽ. രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളാണ് ഇതിനെ ശക്തിപ്പെടുത്തിയത് എന്നും സർവേ പറയുന്നു.

    2019-2025 കാലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസം ഉണ്ടായിരുന്നവരുടെ എണ്ണത്തിലാണ് വലിയ തോതിൽ കുറവ് വന്നിരിക്കുന്നത്.
    ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് ഏറ്റവും കുറവ് വിശ്വാസയോഗ്യത രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശിൽ 17 ശതമാനം വോട്ടർമാർക്കും ഡൽഹിയിലും ഉത്തർപ്രദേശിലും 21 ശതമാനം വോട്ടർമാർക്കും മാത്രമാണ് കമ്മീഷനോടുള്ള വിശ്വാസം.
    അതേസമയം വിശ്വാസമില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുമുണ്ട്. 2024 ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ സർവ്വേയിൽ 14 % പേർക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉറച്ച വിശ്വാസമില്ല എന്നും 9% പേർക്ക് തീരെ വിശ്വാസമില്ല എന്നും കണ്ടെത്തി. 2019 തിരഞ്ഞെടുപ്പിന് മുമ്പ് ഈ കണക്ക് 7ഉം 5ഉം ശതമാനവും ആയിരുന്നു. ഈ കണക്കാണ് ഇരട്ടിയായിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election commission Indian Politics Politics Survey report Vote Chori
    Latest News
    മൊറോക്കോയെ തകർത്തുവിട്ട് ഫ്രാൻസ് സെമിയിൽ; കിലിയൻ എംബാപ്പെക്ക് പിന്നാലെ ഡെംബെലെയും തിളങ്ങി
    10/07/2026
    പ്രവാസി പ്രശ്നങ്ങൾക്ക് നിയമസഭയിൽ മുൻഗണന നൽകും: അഡ്വ. റഹ്മത്തുള്ള എം.എൽ.എ
    09/07/2026
    ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖാംനഈയുടെ ഖബറടക്കം മഷ്ഹദിൽ നടന്നു; മുജ്തബയുടെ അസാന്നിധ്യത്തിൽ ദുരൂഹത തുടരുന്നു
    09/07/2026
    യു.എസ് ആക്രമണങ്ങളില്‍ ഇറാനില്‍ 14 പേര്‍ കൊല്ലപ്പെട്ടു; ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു
    09/07/2026
    കുവൈത്തിലും ബഹ്‌റൈനിലും ഖത്തറിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ; യു.എസ് താവളങ്ങൾ ലക്ഷ്യമിട്ടെന്ന് റെവല്യൂഷണറി ഗാർഡ്
    09/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version