Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 15
    Breaking:
    • ഇ-സ്‌കൂട്ടറോ? അജ്മാനിലെ റോഡുകളിൽ നോ എൻട്രി…
    • ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണം; ദ്വിരാഷ്ട്ര പരിഹാരം തടയാനുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
    • ചൈനയുടെ ‘മോസ്റ്റ് വാണ്ടഡ്’ പ്രതിയെ പിടികൂടി ദുബൈ പോലീസ്
    • തകൈശാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍
    • ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത്; രണ്ട് പേർ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    ഫിബാ ഏഷ്യ കപ്പ്: ഇന്ത്യൻ ടീമിന് പിന്തുണ ആവശ്യപ്പെട്ട് കോൺസുൽ ജനറൽ; മത്സരം ആഗസ്റ്റ് 5 മുതൽ ജിദ്ദയിൽ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്04/08/2025 Sports India Other Sports Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫോട്ടോ ക്രെഡിറ്റ്- ദി ഹിന്ദു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– ആഗസ്റ്റ് 5 മുതൽ 17 വരെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കാനിരിക്കുന്ന ഫിബാ ഏഷ്യ കപ്പ് 2025 ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിന് ശക്തമായ പിന്തുണ നൽകണമെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ബാസ്‌കറ്റ്ബോളിന്റെ ശക്തിയും ആത്മവിശ്വാസവും ലോകത്തോട് പങ്കുവെക്കാനുള്ള ഈ അവസരത്തിൽ, ഇന്ത്യൻ സമൂഹം ഐക്യത്തോടെ ടീമിനൊപ്പം നിൽക്കണമെന്നും അദ്ദേഹത്തിന്റെ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

    “അറീനയാകെ അഭിമാനവും ഊർജവും നിറച്ചുകൊണ്ട് ഇന്ത്യൻ ടീമിന് പിന്തുണ നൽകൂ. നമ്മുടെ കായികശക്തി ലോകത്തെ കാണിക്കാനുള്ള സുവർണ അവസരമാണിത്, ത്രിവർണ്ണ പതാക വാനോളം ഉയരട്ടെ” എന്നാണ് കോൺസുൽ ജനറലിന്റെ ആഹ്വാനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ:

    ജോർഡാൻ vs ഇന്ത്യ – ഓഗസ്റ്റ് 5, ഉച്ച കഴിഞ്ഞ് 2:00 മണിക്ക്
    ഇന്ത്യ vs ചൈന – ഓഗസ്റ്റ് 7, രാവിലെ 11:00 മണിക്ക്
    ഇന്ത്യ vs സൗദി അറേബ്യ – ഓഗസ്റ്റ് 9, വൈകിട്ട് 6:00 മണിക്ക്

    ജിദ്ദയിലേയും സമീപപ്രദേശങ്ങളിലേയും ഇന്ത്യൻ പ്രവാസികൾ മത്സരങ്ങള്‍ കാണാനും, ടീമിന് പ്രചോദനം പകരാനുമായി സ്റ്റേഡിയത്തിലേക്ക് എത്തണമെന്നും ഇന്ത്യന്‍ കോൺസുലേറ്റ് അറിയിച്ചു.

    ഫിബാ ഏഷ്യ കപ്പ് ഏഷ്യൻ ബാസ്ക്കറ്റ്ബോൾമേഖലയിൽ ഏറ്റവും പ്രധാനമായ ടൂർണമെന്റുകളിലൊന്നാണ്. ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ ബാസ്ക്കറ്റ്ബോൾ കഴിവ് തെളിയിക്കാൻ ടീം ഇന്ത്യക്ക് ഇത് വലിയ അവസരമായി മാറും.

    With a message from the Consul General of India, the call is clear-let’s stand behind Team India at the #FIBAAsiaCup2025 (5-17 August 2025) in Jeddah! 🏀

    Let's fill the arena with pride and energy, showing the world the strength of Indian Basketball! 🇮🇳

    🏀 Jordan vs India: 5th… pic.twitter.com/ygU78hwsZN

    — India in Jeddah (@CGIJeddah) August 4, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    basketball Consul General of India FIBA AsiaCup 2025 India Jiddah
    Latest News
    ഇ-സ്‌കൂട്ടറോ? അജ്മാനിലെ റോഡുകളിൽ നോ എൻട്രി…
    15/08/2025
    ജൂത കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമ്മാണം; ദ്വിരാഷ്ട്ര പരിഹാരം തടയാനുള്ള ഇസ്രായിലിന്റെ നീക്കത്തെ അപലപിച്ച് സൗദി അറേബ്യ
    15/08/2025
    ചൈനയുടെ ‘മോസ്റ്റ് വാണ്ടഡ്’ പ്രതിയെ പിടികൂടി ദുബൈ പോലീസ്
    15/08/2025
    തകൈശാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍
    15/08/2025
    ലൈംഗിക ചൂഷണത്തിനു വേണ്ടി മനുഷ്യക്കടത്ത്; രണ്ട് പേർ പിടിയിൽ
    15/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version