Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ
    • കവിയും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ തെക്കന്മാർ ഷാർജയിൽ നിര്യാതനായി
    • റെക്കോർഡ് ഉയരത്തിൽ സ്വർണവില; പവന് 520 രൂപ വർധിച്ചു
    • താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി
    • കെസിഎൽ – ജലജ് സക്സസ്, ആവേശകരമായ പോരാട്ടത്തിൽ രണ്ട് റൺസിന്റെ വിജയവുമായി  ആലപ്പി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/08/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Heavy Rain
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂർ ഈ ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് രാത്രി 8 മണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നതായി മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്ന് അധികൃതർ നിർദേശിച്ചു.

    പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

    • ഗതാഗത തടസ്സം: പ്രധാന റോഡുകളിൽ വെള്ളക്കെട്ട്, കാഴ്ച മങ്ങൽ എന്നിവ മൂലം ഗതാഗതക്കുരുക്ക്.
    • വെള്ളപ്പൊക്കം: താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യത.
    • വൈദ്യുതി തടസ്സം: മരങ്ങൾ കടപുഴകി വീഴുന്നത് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ വരുത്തി അപകടങ്ങൾക്ക് കാരണമായേക്കാം.
    • വീടുകൾക്ക് കേടുപാടുകൾ: വീടുകൾക്കും താൽക്കാലിക ഷെഡുകൾക്കും ഭാഗിക നാശനഷ്ട സാധ്യത.
    • ഉരുൾപൊട്ടലും മണ്ണിടിച്ചിലും: മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഉയർന്ന സാധ്യത.

    അധികൃതരുടെ നിർദേശങ്ങൾ

    • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക, പ്രത്യേകിച്ച് മലയോര മേഖലകളിൽ.
    • അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായി ഒഴിവാക്കുക; ആളുകൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരുക.
    • മലയോര മേഖലകളിൽ താമസിക്കുന്നവർ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുന്നറിയിപ്പുകൾ ഗൗരവമായി കാണുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Heavy rain Kerala IMD Kerala Landslide warning Orange Alert
    Latest News
    വ്യാജ വിസയും ഹവാല ഇടപാടും: കുവൈത്തിൽ അറസ്റ്റിലായത് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലധികം പേർ
    29/08/2025
    കവിയും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ തെക്കന്മാർ ഷാർജയിൽ നിര്യാതനായി
    29/08/2025
    റെക്കോർഡ് ഉയരത്തിൽ സ്വർണവില; പവന് 520 രൂപ വർധിച്ചു
    29/08/2025
    താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്കാ ഗാന്ധി
    29/08/2025
    കെസിഎൽ – ജലജ് സക്സസ്, ആവേശകരമായ പോരാട്ടത്തിൽ രണ്ട് റൺസിന്റെ വിജയവുമായി  ആലപ്പി
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version