തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി.). അടുത്ത മൂന്ന് മണിക്കൂർ ഈ ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് രാത്രി 8 മണിക്ക് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു
Sunday, June 14
Breaking:
- മുന്‍ എം.പി സ്വാലിഹ് ആശൂറിന്റെ അറസ്റ്റ് നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം
- ഫിഫ ലോകകപ്പ്: തുർക്കിയെ അട്ടിമറിച്ച് കങ്കാരുക്കൾ
- സര്‍ക്കാര്‍ സ്റ്റാമ്പുകള്‍ വ്യാജമായി നിര്‍മ്മിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍
- മോശം സർവീസും നിയമ ലംഘനങ്ങളും; 21 ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
- ഫിഫ ലോകകപ്പ്: ഖത്തറിന് ചരിത്ര സമനില, പൊരുതി കീഴടങ്ങി ഹെയ്തി


