Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • പ്രവാസികൾക്കായി പേപ്പർലെസ് നോർക്ക; സ്വാന്തന പദ്ധതികൾ ഇനി വേഗത്തിൽ നടപ്പിലാക്കും
    • മെക് സെവൻ ജിദ്ദ -ഷറഫിയ്യ ടീം സ്വാതന്ത്രദിനവും ഒന്നാം വാർഷികവും ആഘോഷിച്ചു
    • കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും- കായിക മന്ത്രി വി അബ്ദുറഹ്‌മാൻ
    • കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    • ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മോഡി തോൽക്കും, ഇന്ത്യാ മുന്നണി അധികാരത്തിലെത്തും-രാഹുൽ ​ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരത്തിലെത്തുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മോഡിക്കും ബി.ജെ.പിക്കുമുള്ളത് നുണകളും വ്യാജ പ്രചാരണങ്ങളും മാത്രമാണെന്ന് രാഹുൽ പറഞ്ഞു.

    नरेंद्र मोदी के साथ अरबपतियों की ताकत है,
    हमारे साथ किसान-मज़दूर का विश्वास।

    उनके पास झूठ और फर्जी प्रचार है,
    हमारे पास 5 न्याय का संकल्प।

    उनके पास इलेक्टोरल बॉण्ड की ताकत है,
    हमारे पास देशवासियों से मिला योगदान।

    उनके पास ED है, CBI है, IT है,
    हमारे पास सच और जनता का प्यार।… pic.twitter.com/ITe7UTXL3y

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Rahul Gandhi (@RahulGandhi) April 6, 2024

    ശതകോടീശ്വരന്മാരുടെ ശക്തിയാണ് നരേന്ദ്ര മോഡിക്കുള്ളത്. കർഷകരുടെയും തൊഴിലാളികളുടെയും വിശ്വാസം ഞങ്ങൾക്കൊപ്പമുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. അതേസമയം, ഇന്ത്യാ മുന്നണിക്ക് ഈ രാജ്യത്തുനിന്നുള്ള ജനങ്ങളുടെ സംഭാവനകളാണ്. അവർക്ക് ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ് എന്നിവർ കൂട്ടായുണ്ട്. ഞങ്ങൾക്ക് സത്യവും ജനങ്ങളുടെ സ്നേഹവമുണ്ട്. ആത്യന്തികമായി സത്യവും സ്നേഹവും വിജയിക്കുമെന്നതിന് ചരിത്രം സാക്ഷിയാണ്.
    നരേന്ദ്ര മോഡി തോൽക്കും, ഇന്ത്യ വിജയിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress Rahul Gandhi
    Latest News
    പ്രവാസികൾക്കായി പേപ്പർലെസ് നോർക്ക; സ്വാന്തന പദ്ധതികൾ ഇനി വേഗത്തിൽ നടപ്പിലാക്കും
    17/08/2025
    മെക് സെവൻ ജിദ്ദ -ഷറഫിയ്യ ടീം സ്വാതന്ത്രദിനവും ഒന്നാം വാർഷികവും ആഘോഷിച്ചു
    17/08/2025
    കോഴിക്കോട് കേന്ദ്രമായി അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കും- കായിക മന്ത്രി വി അബ്ദുറഹ്‌മാൻ
    17/08/2025
    കുവൈത്ത് വിഷമദ്യ ദുരന്തം: ഇതുവരെ അറസ്റ്റിലായത് ഇന്ത്യക്കാരനടക്കം 67 പേർ
    17/08/2025
    ഗാസ പിടിച്ചടക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലില്‍ നാളെ പൊതുപണിമുടക്ക്
    16/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version