Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 14
    Breaking:
    • യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    • നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    • ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    • പ്രാവീണ്യം ഏത് മേഖലയിൽ? സി സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെ വിമർശിച്ച് പി ജയരാജൻ
    • ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഒമാനിൽ കൃഷിയിടങ്ങളിൽ തീപ്പിടുത്തം വർധിക്കുന്നു; കരുതിയിരിക്കണമെന്ന് അധികൃതർ

    2024ൽ മാത്രം 1014 കൃഷിയിടങ്ങളിലെ തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി അതോറിറ്റി അറിയിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2025 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു. 2024ൽ മാത്രം 1014 കൃഷിയിടങ്ങളിലെ തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്തതായി അതോറിറ്റി അറിയിച്ചു. 2023ൽ ഇതിന്റെ എണ്ണം 971 ആയിരുന്നു.

    താപനില കൂടുക, രാസവളങ്ങൾ ശരിയായ രീതിയിൽ സംഭരിക്കാതിരിക്കുക, സുരക്ഷാനിയമങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയാണ് തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്. കൂടാതെ കാർഷിക മാലിന്യങ്ങൾ അനിയന്ത്രിതമായി കത്തിക്കൽ, ഉണങ്ങിയ സസ്യാവശിഷ്ടങ്ങൾക്കടുത്ത് കത്തുന്ന വസ്തുക്കൾ സൂക്ഷിക്കൽ എന്നിവയും അപകടം വർദ്ധിപ്പിക്കുന്നതായും സിഡിഎഎ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫാം ഉടമകൾ ഉച്ച സമയങ്ങളിലോ, കാറ്റുള്ള ദിവസങ്ങളിലോ മാലിന്യം കത്തിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്നും, പാചകത്തിന്റെയും ഗ്രില്ലിംഗിന്റെയും ശേഷം തീ പൂർണമായും കെടുത്തണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. വേലികൾക്കായി അഗ്‌നി പ്രതിരോധ ശേഷിയുള്ള വസ്തുക്കൾ ഉപയോഗിക്കാനും മരങ്ങൾക്കടുത്ത് തീ കത്തിക്കുന്നത് ഒഴിവാക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

    അടിസ്ഥാന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ തീപിടിത്തങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് സിഡിഎഎ അറിയിച്ചു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    agriculture caught fire CDAA farm Farmer Gulf news Muscat Oman Summer
    Latest News
    യുഎഇയിൽ റോഡപകടങ്ങൾ കാണാൻ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴ
    14/07/2025
    നിർണായകമായി കാന്തപുരം; നിമിഷ പ്രിയക്കായി യമനിൽ സുപ്രധാന യോഗം
    14/07/2025
    ജയലളിതയുടെ മകളെന്ന അവകാശവാദവുമായി മലയാളി യുവതി; സുപ്രീം കോടതിയിൽ പരാതി
    14/07/2025
    പ്രാവീണ്യം ഏത് മേഖലയിൽ? സി സദാനന്ദനെ രാജ്യസഭയിലേക്ക് നിർദേശിച്ചതിനെ വിമർശിച്ച് പി ജയരാജൻ
    14/07/2025
    ഭീകരപ്രവര്‍ത്തനം: സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version