റിയാദ്-ശാരീരിക അസ്വസ്ഥതകള്‍ കാരണം ചികിത്സ തേടിയെത്തിയ ഉത്തര്‍ പ്രദേശ് ബറബംഗി സ്വദേശി മുഹമ്മദ് ഇല്ല്യാസ്(40) ബത്ഹയിലെ ക്ലിനിക്കില്‍ മരിച്ചു. ഭാര്യ, ബില്‍ക്കീസ് ബാനു. മക്കള്‍: മുഹമ്മദ് സുബൈര്‍. മുഹമ്മദ് ഹുമൈര്‍, മുഹമ്മദ് അമീര്‍. നാജിയ. സാജിയ. മൃതദേഹം റിയാദില്‍ അടക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group