Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അനധികൃത മീൻവല പിടിച്ചെടുത്ത് ബഹ്റൈൻ കോസ്റ്റ് ​ഗാർഡ്

    ഗാരാജീർ എന്ന് ബ​ഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 Gulf Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    fishnet
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– അനധികൃതമായ അമ്പതോളം മീൻവല പിടിച്ചെടുത്ത് ബ​ഹ്റൈൻ കോസ്റ്റ് ​​ഗാർഡ് പോലീസ്. ​ഗാരാജീർ എന്ന് ബ​ഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ഫഷ്ത് അൽ-അദ്മിന് തെക്ക് ഭാഗത്തുള്ള സമുദ്ര മേഖലയിൽ നിന്നാണ് മീൻവല പിടിച്ചെടുത്തത്. സമുദ്ര പരിസ്ഥിതിയെയും സമുദ്രം സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പോലീസ് ഇത്തരം അനധികൃതമായ മത്സ്യബന്ധനത്തിനായി ഉപയോ​ഗിക്കുന്ന വലകൾ പിടിച്ചെടുത്തത്.

    പിടികൂടിയവരെ നിയമനടപടികൾക്ക് വിധേയമാക്കിയതായി കോസ്റ്റ് ​ഗാർ‍ഡ് അറിയിച്ചു. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി, ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും ബ​ഹ്റൈൻ ​കാസ്റ്റ് ​ഗാർഡ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് ബ​ഹ്റൈൻ ഭരണകൂടത്തിന്റെയും ബ​ഹ്റൈൻ കോസ്റ്റ് ​ഗാർഡിന്റെയും നിയമങ്ങൾ പ്രാപ്തമാണ് എന്ന് വരച്ചുകാട്ടുന്നതാണ് ഈ നടപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Coast Guard fishnet Police patrol
    Latest News
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version