Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 16
    Breaking:
    • സിവിൽ ഏവിയേഷൻ സഹകരണം: കുവൈത്തും ഇന്ത്യയും പുതിയ കരാറിൽ ഒപ്പുവച്ചു
    • സൗദി കിഴക്കൻ പ്രവിശ്യയിൽ പരിസ്ഥിതി നിയമലംഘനം: ഇന്ത്യക്കാരനും യെമനിയും പിടിയില്‍
    • 1967 ന് ശേഷമുള്ള ഏറ്റവും വലിയ കുടിയിറക്കത്തിന് വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിക്കുന്നതായി യു.എന്‍
    • ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കോട്ടക്കല്‍ സ്വദേശി വിമാനത്തില്‍ മരിച്ചു
    • ഇസ്രായിലിലെ ഈലാത്ത് തുറമുഖത്തിനും സൈനിക കേന്ദ്രത്തിനും നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    അനധികൃത മീൻവല പിടിച്ചെടുത്ത് ബഹ്റൈൻ കോസ്റ്റ് ​ഗാർഡ്

    ഗാരാജീർ എന്ന് ബ​ഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2025 Gulf Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    fishnet
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– അനധികൃതമായ അമ്പതോളം മീൻവല പിടിച്ചെടുത്ത് ബ​ഹ്റൈൻ കോസ്റ്റ് ​​ഗാർഡ് പോലീസ്. ​ഗാരാജീർ എന്ന് ബ​ഹ്റൈൻ പ്രാദേശിക വാസികൾ വിളിക്കുന്ന മീൻവലയാണ് ബഹ്റൈൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. ഫഷ്ത് അൽ-അദ്മിന് തെക്ക് ഭാഗത്തുള്ള സമുദ്ര മേഖലയിൽ നിന്നാണ് മീൻവല പിടിച്ചെടുത്തത്. സമുദ്ര പരിസ്ഥിതിയെയും സമുദ്രം സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് പോലീസ് ഇത്തരം അനധികൃതമായ മത്സ്യബന്ധനത്തിനായി ഉപയോ​ഗിക്കുന്ന വലകൾ പിടിച്ചെടുത്തത്.

    പിടികൂടിയവരെ നിയമനടപടികൾക്ക് വിധേയമാക്കിയതായി കോസ്റ്റ് ​ഗാർ‍ഡ് അറിയിച്ചു. സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനായി, ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനം തുടരുമെന്നും ബ​ഹ്റൈൻ ​കാസ്റ്റ് ​ഗാർഡ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിന് ബ​ഹ്റൈൻ ഭരണകൂടത്തിന്റെയും ബ​ഹ്റൈൻ കോസ്റ്റ് ​ഗാർഡിന്റെയും നിയമങ്ങൾ പ്രാപ്തമാണ് എന്ന് വരച്ചുകാട്ടുന്നതാണ് ഈ നടപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Coast Guard fishnet Police patrol
    Latest News
    സിവിൽ ഏവിയേഷൻ സഹകരണം: കുവൈത്തും ഇന്ത്യയും പുതിയ കരാറിൽ ഒപ്പുവച്ചു
    16/07/2025
    സൗദി കിഴക്കൻ പ്രവിശ്യയിൽ പരിസ്ഥിതി നിയമലംഘനം: ഇന്ത്യക്കാരനും യെമനിയും പിടിയില്‍
    16/07/2025
    1967 ന് ശേഷമുള്ള ഏറ്റവും വലിയ കുടിയിറക്കത്തിന് വെസ്റ്റ് ബാങ്ക് സാക്ഷ്യം വഹിക്കുന്നതായി യു.എന്‍
    16/07/2025
    ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കോട്ടക്കല്‍ സ്വദേശി വിമാനത്തില്‍ മരിച്ചു
    16/07/2025
    ഇസ്രായിലിലെ ഈലാത്ത് തുറമുഖത്തിനും സൈനിക കേന്ദ്രത്തിനും നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണം
    16/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.