Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘മലയാളത്തിലെ തിരുനബി’ ബ്രോഷര്‍ പ്രകാശനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/06/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Campaign brochure
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആയിരത്തി അഞ്ഞൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും വാഫി അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മലയാളത്തിലെ തിരുനബി’ ക്യാമ്പയിനിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി. ഐ. സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി. കെ സുബൈര്‍, മാപ്പിള ഹെറിറ്റേജ് ലൈബ്രറി സി. ഇ. ഒ അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ടി. പി. എം ബഷീര്‍, അബ്ദുല്‍ ജലീല്‍ വാഫി അസ്ഹരി, ഇക്ബാല്‍ എരമ്പത്ത്, അബ്ദുസ്സമദ് കൊടിഞ്ഞി, അന്‍വര്‍ സാദിഖ് വാഫി, ഷഫീഖ് വാഫി ഒടമല, ഹുസ്‌നി മുബാറക് വാഫി ഓമശ്ശേരി, ഹിഷാം വാഫി, സിനാന്‍ കക്കാട്, ജാസില്‍ എന്നിവര്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Campaign Mappila Heritage Library
    Latest News
    സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    06/03/2026
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026
    എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version