Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 12
    Breaking:
    • സ്വർണ്ണത്തിളക്കത്തിൽ ജിദ്ദ, സാജെക്സ് എക്സ്പോക്ക് തുടക്കമായി
    • വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ
    • ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    • ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    • ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Israel Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിലിൽ കാട്ടുതീ പടരുന്നു
    ഇറാനു പിന്നാലെ കാട്ടുതീയും; മധ്യ ഇസ്രായിലിൽ വീടുകൾ കത്തിയെരിയുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    നെസ് സിയോണ: 12 ദിന യുദ്ധത്തിന് അന്ത്യമായതോടെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിൽ നിന്നു രക്ഷപ്പെട്ട ഇസ്രായിലിന് പുതിയ വിപത്തായി കാട്ടുതീ. മധ്യ ഇസ്രായിലിലെ നെസ് സിയോണ നഗരത്തിൽ പടർന്ന കാട്ടുതീയിൽ നിരവധി വീടുകളും കെട്ടിടങ്ങളും കത്തിനശിച്ചതായി ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു. 21 ഫയർഫൈറ്റിങ് യൂണിറ്റുകൾ തീയണക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ പൂർണമായി വിജയം കണ്ടിട്ടില്ല.

    തീ ആളിപ്പടർന്ന സ്ഥലത്തിനടുത്തുള്ള വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിന പ്രയത്‌നത്തിലാണെന്നും ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് വക്താവ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    #BREAKING – Strong wild fires reported in Ness Ziona, south of Tel Aviv, #Israel, causing damage to local property where firefighters are at the spot. pic.twitter.com/7qWT3bxfDv

    — Fryer's Intel (@FreyersIntel) June 26, 2025

    കഴിഞ്ഞ ഏപ്രിൽ 30 മുതൽ ജെറുസലമിലെ കുന്നുകളിൽ വ്യാപിച്ച കാട്ടുതീയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 6250 ഏക്കർ ഭൂമി കത്തിനശിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഗ്നിബാധ നിയന്ത്രണാതീതമായതിനെ തുടർന്ന് പ്രധാന ഹൈവേകൾ അടച്ചു. രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ അണക്കാൻ 163 അഗ്നിശമന യൂണിറ്റുകളും 12 വിമാനങ്ങളും സൈന്യത്തിന്റെ സഹായവും വേണ്ടിവന്നു. ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളും സഹായത്തിനെത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സ്വർണ്ണത്തിളക്കത്തിൽ ജിദ്ദ, സാജെക്സ് എക്സ്പോക്ക് തുടക്കമായി
    12/09/2025
    വ്യാജ വാഹനാപകടങ്ങൾ; സൗദിയിൽ തട്ടിപ്പ് സംഘം പിടിയിൽ
    12/09/2025
    ഇസ്രായില്‍ ആക്രമണത്തില്‍ രക്തസാക്ഷികളായ ആറു പേര്‍ക്ക് ദോഹയില്‍ അന്ത്യ വിശ്രമം; ശൈഖ് തമീം മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു
    11/09/2025
    ഹ്യദയാഘാതം മൂലം ആലപ്പുഴ സ്വദേശി ദമാമിൽ നിര്യാതനായി
    11/09/2025
    ഇസ്രായിനെതിരെ നിലപാട് സ്വീകരിക്കാന്‍ അറബ്-ഇസ്ലാമിക് ഉച്ചകോടി ഉടന്‍ ദോഹയില്‍; യുഎന്‍ സെക്രട്ടറിക്ക് വിശദീകരണം നല്‍കി ഖത്തര്‍
    11/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version