Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 21
    Breaking:
    • അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
    • അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    • വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    • ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    • റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജിദ്ദ ഹിലാൽ എഫ്സി വെറ്ററൻസ് ടീമിൻ്റെ വിജയാഘോഷവും ടീമിന് സ്വീകരണവും നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്‌സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.

    ബഷീർ വി.പി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം വൈസ് പ്രസിഡന്റ് സലാം കാളികാവ് ഉദ്ഘാടനം ചെയ്തു. വെറ്ററൻസ് കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകി ഫുട്ബോൾ സംസ്കാരം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം.എഫ്.എ. ചീഫ് പാട്രൻ ലത്തീഫ് എൻ. കോൺഫർട്ട്, എ.സി.സി. ജിദ്ദ പ്രസിഡന്റ് മുജീബ് വി.പി., ക്ലബ് പ്രതിനിധികളായ ഷംസീർ മമ്പാട്, അനീസ്, ജംഷാദ്, മുൻസിൽ, ഹംസ, അഷ്റഫ്, ഹാരിസ് മമ്പാട്, റഷീദ് പാണ്ടിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു. സിഫ് വൈസ് ക്യാപ്റ്റൻ ഖലീൽ കെ.ടി. സ്വാഗതവും ടീം മാനേജർ മിഥ്‌ലാജ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    HilalFC Jeddah Veterans
    Latest News
    അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
    21/05/2026
    അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    21/05/2026
    വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    21/05/2026
    ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    21/05/2026
    റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    21/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version