ജിദ്ദയിലെ പ്രമുഖ വെറ്ററൻസ് ഫുട്ബോൾ ക്ലബായ ഹിലാൽ എഫ്സിയുടെ 2024-25 സീസണിലെ വിജയാഘോഷവും ടീം അംഗങ്ങൾക്കുള്ള സ്വീകരണവും ഷറഫിയ ലക്കി ദർബാർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. എട്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത ടീം അഞ്ചെണ്ണത്തിൽ ഫൈനലിസ്റ്റുകളായി, മൂന്ന് റണ്ണർഅപ്പ്, രണ്ട് ജേതാക്കൾ എന്നീ നേട്ടങ്ങളോടെ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചു.
Sunday, November 29
Breaking:
- സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഡിസംബര്‍ 31 വരെ എയര്‍ ഇന്ത്യ നീട്ടി; എയര്‍ ഇന്ത്യ എക്സ്പ്രസ് ജിദ്ദ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
- സമാധാന പദ്ധതിയുമായി സഹകരിക്കാന്‍ ഹൂത്തികള്‍ തയ്യാറായാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് സഖ്യസേന
- പാണമ്പ്ര മസ്ജിദുൽ നൂറൈനിന്റെ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം
- കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
- ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം; മുഖ്യമന്ത്രി വി.ഡി സതീശന്

