Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    അബുദാബിയുടെ ആകാശത്ത് ഡ്രൈവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ14/06/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: പറക്കും ടാക്സികളുടെ കാര്യക്ഷമതയും പ്രവർത്തന ശേഷിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ ഡ്രൈവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ നടത്തി. ചൈനീസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പറക്കും ടാക്സി കുറഞ്ഞ ശബ്ദത്തോടെയും റൺവേ ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

    ADIO, in collaboration with @ehang and @multilevelgroup, hosted a landmark test flight of an autonomous electric vertical take-off and landing (eVTOL) aircraft in Abu Dhabi.@saviabudhabi @gcaauae

    Learn more:https://t.co/OJQgn63SQV#InvestWithAbuDhabi pic.twitter.com/GMbwz7vNDU

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Abu Dhabi Investment Office (@InvestAbuDhabi) June 13, 2025

    അബുദാബി ക്രൂയിസ് ടെർമിനലിന്റെ ഹെലിപാഡിൽ നിന്ന് ഡ്രൈവറില്ലാ ഇലക്ട്രിക് പറക്കും ടാക്സി പറന്നുയരുന്നതും അബുദാബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
    സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ, അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസ് (എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്നോളജി കമ്പനിയായ EHang, മൾട്ടി ലെവൽ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്. അബുദാബിയിലെ ചൂടുള്ള കാലാവസ്ഥയിൽ വ്യോമമേഖല ഏകോപനം, റൂട്ട് പ്ലാനിങ്, വെർട്ടിപോർട്ട് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിർണായക സാങ്കേതിക കാര്യങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിൽ പരീക്ഷണം വിജയിച്ചുവെന്നാണ് എഡിഐഒയുടെ വിലയിരുത്തൽ.

    രണ്ട് സീറ്റർ പറക്കും ടാക്സി

    ഇപ്പോൾ പരീക്ഷണം നടത്തിയ പറക്കും ടാക്സി EHang-ന്‍റെ EH216‑S ലോകത്തിലെ ആദ്യത്തെ സർട്ടിഫൈഡ്, പൈലറ്റ് രഹിത രണ്ട് സീറ്റർ eVTOL വിമാനമായാണ് അറിയപ്പെടുന്നത്. 16 പ്രൊപ്പല്ലറുകൾ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് EH216-S-ൽ ഉള്ളത്. ഓരോ പ്രൊപ്പല്ലറും 32 സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളുള്ള ഒരു ഡ്യുവൽ-മോട്ടോർസംവിധാനമാണ് ഉപയോഗിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Flying Taxi UAE
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version