Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 15
    Breaking:
    • ഞായറാഴ്ച ദുല്‍ഹിജ്ജ- മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതിയുടെ ആഹ്വാനം
    • ഇന്ത്യ-യു.എ.ഇ പ്രതിരോധ, സാമ്പത്തിക പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചു; സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നിർണായക ചർച്ചകൾ
    • ജിദ്ദയിൽ ആവേശം വിതറാൻ നിസ്സ് അറേബ്യ “വേൾഡ് കപ്പ് ഡമാക്ക 2K26” നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ജൂൺ 18, 19 തീയതികളിൽ കിക്കോഫ്
    • എസ്എസ്എൽസി ഫലം: 99.07% വിജയം, പത്തനംതിട്ടയിലും കൊല്ലത്തിനും തിളക്കമാർന്ന നേട്ടം
    • രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഹജിനെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    കെനിയൻ വാഹന അപകടം: മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ14/06/2025 Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദസഞ്ചാരത്തിന് പോയി അപകടത്തിൽപ്പെട്ട് മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും. ഇന്ന് വൈ​കു​ന്നേ​രം 6.10ന് ​​നൈ​റോ​ബി​യി​ൽ​നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സ് വി​മാ​ന​ത്തിൽ ര​ണ്ട് കു​ട്ടി​ക​ളും മൂന്ന് സ്ത്രീകളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45​ന് ​ കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാ​ല​ക്കാ​ട് കോ​ങ്ങാ​ട് മ​ണ്ണൂ​ർ പു​ത്ത​ൻ​പു​ര രാ​ധാ​കൃ​ഷ്ണ​ന്റെ മ​ക​ൾ റി​യ ആ​ൻ (41), മ​ക​ൾ ടൈ​റ (എ​ട്ട്), മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പ​ള്ളി സ്വ​ദേ​ശി​നി ജ​സ്ന കു​റ്റി​ക്കാ​ട്ടു​ചാ​ലി​ൽ (29), മ​ക​ൾ ​റൂ​ഹി മെ​ഹ്റി​ൻ (ഒ​ന്ന​ര വ​യ​സ്സ്), എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഗീ​ത ഷോ​ജി ഐ​സ​ക് (58) എ​ന്നി​വ​രായിരുന്നു അ​പ​ക​ട​ത്തി​ൽ മരണപ്പെട്ടത്. പ​രി​ക്കേ​റ്റ കു​ടും​ബാം​ഗ​ങ്ങ​ളും കെ​നി​യ​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹ​ങ്ങ​ളെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

    പെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും പുറപ്പെട്ട 28 അം​ഗ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ​മ​ധ്യ​കെ​നി​യ​യി​ലെ ന്യാ​ൻ​ഡ​റു​വ കൗ​ണ്ടി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ജ​സ്ന​യു​ടെ ഭ​ർ​ത്താ​വ് തൃ​ശൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്ന മു​ന്ന, ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് ഷോ​ജി ഐ​സ​ക്, മ​ക​ൻ ആ​ബേ​ൽ, റി​യ​യു​ടെ ഭ​ർ​ത്താ​വ് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ജോ​യ​ൽ കോ​ൺ​​വേ, മ​ക​ൻ ട്രാ​വി​സ് നോ​യ​ൽ, എ​ന്നി​വ​രും യാ​ത്രാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

    മൃ​ത​ദേ​ഹ​ങ്ങ​ൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ വ്യാഴാഴ്ചയോടെ പൂർത്തിയായെങ്കിലും പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഭേ​ദ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​കൾ സ്വീകരിച്ചത്. 14 മലയാളികളാണ് ഇരുപത്തെട്ട് അങ്ങ് യാത്ര സംഘത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ് കെനിയയിൽ ചികിത്സ തേടുന്ന മലയാളികൾ പലരും ദിവസങ്ങളിൽ ഖത്തറിൽ തിരിച്ചെത്തും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kenya accident
    Latest News
    ഞായറാഴ്ച ദുല്‍ഹിജ്ജ- മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിംകോടതിയുടെ ആഹ്വാനം
    15/05/2026
    ഇന്ത്യ-യു.എ.ഇ പ്രതിരോധ, സാമ്പത്തിക പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചു; സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നിർണായക ചർച്ചകൾ
    15/05/2026
    ജിദ്ദയിൽ ആവേശം വിതറാൻ നിസ്സ് അറേബ്യ “വേൾഡ് കപ്പ് ഡമാക്ക 2K26” നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്; ജൂൺ 18, 19 തീയതികളിൽ കിക്കോഫ്
    15/05/2026
    എസ്എസ്എൽസി ഫലം: 99.07% വിജയം, പത്തനംതിട്ടയിലും കൊല്ലത്തിനും തിളക്കമാർന്ന നേട്ടം
    15/05/2026
    രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഹജിനെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒ.ഐ.സി
    15/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version