Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • മൂന്നര വയസുകാരിയെ മടിയിലിരുത്തി പീഡിപ്പിച്ചു, പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
    • വിനോദ സഞ്ചാര കേന്ദ്രത്തിലെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് 6 മരണം; 20 ലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു
    • അന്ന് എയർ ഇന്ത്യ കളിച്ചത് ഹീനമായ കളി; ദുരന്ത ഇരകൾക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറക്കാനും പഴുതുകൾ
    • ചർച്ചകൾക്കില്ലെന്ന് ഇറാൻ: യൂറോപ്യൻ രാജ്യങ്ങളുടെ ഓഫർ നിരസിച്ചു
    • ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായില്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Qatar

    തിരൂരങ്ങാടി സ്വദേശി ഖത്തറിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Qatar Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മണ്ഡലം ചെമ്മാട് സ്വദേശിയും കെ.എം.സി.സി. നേതാവുമായ തലാപ്പിൽ മുജീബ് റഹ്മാൻ (50) ദോഹയിൽ അന്തരിച്ചു. ഹൃദയസ്തംഭനം മൂലം ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഖത്തർ കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും നിലവിൽ സംസ്ഥാന കൗൺസിലറുമായിരുന്നു.

    പിതാവ്: അബ്ദുള്ളക്കുട്ടി തലാപ്പിൽ. മാതാവ്: പാത്തുമ്മു. ഭാര്യ: ഫൗസിയ നീലിമാവുങ്ങൽ.
    മക്കൾ: ഫജാസ് റഹ്മാൻ, മിഷാൽ റഹ്മാൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് കെ.എം.സി.സി. അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death
    Latest News
    മൂന്നര വയസുകാരിയെ മടിയിലിരുത്തി പീഡിപ്പിച്ചു, പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
    15/06/2025
    വിനോദ സഞ്ചാര കേന്ദ്രത്തിലെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് 6 മരണം; 20 ലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു
    15/06/2025
    അന്ന് എയർ ഇന്ത്യ കളിച്ചത് ഹീനമായ കളി; ദുരന്ത ഇരകൾക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറക്കാനും പഴുതുകൾ
    15/06/2025
    ചർച്ചകൾക്കില്ലെന്ന് ഇറാൻ: യൂറോപ്യൻ രാജ്യങ്ങളുടെ ഓഫർ നിരസിച്ചു
    15/06/2025
    ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായില്‍ ആക്രമണം
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version