Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    • മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    • മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    • അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    • മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മുഹമ്മദ് ഹുസൈന്‍ ബാഖിരി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലെ കമാന്‍ഡ് കെട്ടിടം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ബാഖിരി കൊല്ലപ്പെട്ടതായി ഇറാന്‍ ടി.വിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനോട് അടുപ്പമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സിയും സ്ഥിരീകരിച്ചു. ഇസ്രായില്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവായ അലി ശംഖാനി ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അലി ശംഖാനിക്ക് ഗുരുതരമായി ഇറാന്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.


    ഇസ്രായില്‍ ആക്രമണങ്ങളില്‍ ആറ് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബ്ദുല്‍ഹമീദ് മിനുശഹര്‍, അഹ്മദ് റിസ ദുല്‍ഫുഖാരി, അമീര്‍ ഹുസൈന്‍ ഫഖിഹി, മുത്‌ലബി സാദ, മുഹമ്മദ് മഹ്ദി തഹ്റാന്‍ജി, ഫെറൈദൂന്‍ അബ്ബാസി എന്നിവരാണ് ഇസ്രായിലി ആക്രമണത്തില്‍ രക്തസാക്ഷികളായ ആണവ ശാസ്ത്രജ്ഞര്‍ എന്ന് തസ്‌നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ പിന്‍ഗാമിയായി നിലവിലെ ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ അഹ്മദ് വഹീദിയെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡന്‍-ഇന്‍-ചീഫായി നിയമിച്ച് ഇറാന്‍ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇ ഉത്തരവ് പുറപ്പെടുവിച്ചു. ഇറാന്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫിന്റെ ചുമതലകള്‍ താല്‍ക്കാലികമായി വഹിക്കാന്‍ അഡ്മിറല്‍ ഹബീബുള്ള സയാരിയെയും അലി ഖാംനഇ നിയമിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isreal vs iran
    Latest News
    ഇറാൻ ആക്രമണത്തിൽ ഇസ്രായിലിൽ എട്ടു പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 80 കവിഞ്ഞു
    15/06/2025
    മലയാളി ജ്വല്ലറി ഉടമയുടെ കാർ തടഞ്ഞ് 1.25 കിലോ സ്വർണം തട്ടി
    15/06/2025
    മെസ്സിക്ക് നിരാശ; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിയെ തളച്ച് അൽ അഹ്‌ലി
    15/06/2025
    അമേരിക്കയുടെ സഹായം തേടി ഇസ്രായിൽ; തൽക്കാലം ഇടപെടുന്നില്ലെന്ന് യു.എസ്
    15/06/2025
    മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈ നിറയെ സമ്പാദിക്കാം, കേരളത്തിൽ അവസരങ്ങളുണ്ട്
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version