അബുദാബി: തൃശൂർ ഇരിങ്ങാലക്കുട ബ്രാലം സ്വദേശി അബ്ദുൽ റസാഖ് കൊടുവിൽ (72)അബുദാബിയിൽ നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഷിയാസ്, ഷായിസ് (ലുലു സെൻട്രൽബയ്യിങ്), ഷഹിൻ.
സഹോദരങ്ങൾ : അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് നൗഷാദ്, ഖദീജ ബീവി, റംലത്ത്, ലൈല. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group