Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    • കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പരിസ്ഥിതിദിന പരിപാടി: ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍; സാധ്യമല്ലെന്ന് കേരള സര്‍ക്കാര്‍

    ആർ.എസ്.എസ് കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Environmental Day
    രാജേന്ദ്ര ആർലേകർ, ഭാരതാംബ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– പരിസ്ഥിതിദിന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ ആവശ്യത്തിന് വഴങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. രാജ്ഭവനില്‍ നിന്ന് കൃഷി വകുപ്പിന്റെ പരിസ്ഥിതിദിന പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. ആര്‍.എസ്.എസ് കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം മാത്രമേ മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് പരിപാടി സെക്രട്ടറിയിലേക്ക് മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.

    സംസ്ഥാന സര്‍ക്കാറിന്റെ പരിപാടിയില്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കൃഷിവകുപ്പ് അറിയിച്ചു. പിന്നാലെ വിശദീകരണവുമായി രാജ്ഭവന്‍ രംഗത്തെത്തി. രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളില്‍ സ്ഥിരമായുള്ള ചിത്രം മാറ്റാന്‍ കഴിയില്ല, രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്ത് വേണമെന്ന് രാജ്ഭവന്‍ തീരുമാനിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാധാരണ രീതിയില്‍ മാതാവിന്റെ ചിത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് പ്രയാസമില്ല. പക്ഷെ ആര്‍.എസ്.എസ് ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഒരു സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കുന്നത് ഭരണഘടനാപരമായി ശരിയല്ല. ഭരണഘടന ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കില്ല. കേരള ശ്രീ പുരസ്‌കാര വിതരണം നടക്കുന്ന ചടങ്ങില്‍ പോലും ആ ചിത്രം അവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Environmental Day Governor Kerala government
    Latest News
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025
    നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    07/06/2025
    കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version