Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • ഇ.പി അച്യുതൻ നായർ, ഒരു വള്ളുവനാടന്‍ വിജയഗാഥയുടെ ഓർമ്മക്കുറിപ്പ്
    • ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    • വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    • 11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    • ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    ദുബായിൽ 1.5 കോടിയുടെ നമ്പർ പ്ലേറ്റ് സ്വന്തമാക്കി മലയാളി വ്യവസായി ഷരീഫ് മുഹമ്മദ്

    ആബിദ് ചെങ്ങോടന്‍By ആബിദ് ചെങ്ങോടന്‍01/06/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    shareef-mohmmed
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: 1.5 കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് ‘S 529’ സ്വന്തമാക്കി ദുബായിലെ യുവ മലയാളി വ്യവസായി ഷരീഫ് മുഹമ്മദ്. തൃശൂർ തളിക്കുളം സ്വദേശിയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ഷരീഫ്.

    ‘മാർക്കോ’ എന്ന ബ്ലോക്ബസ്റ്റർ സിനിമയുടെ നിർമാതാവ് കൂടിയായ അദ്ദേഹം, ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ‘കാട്ടാളൻ’ എന്ന ആന്റണി വർഗീസ് പെപ്പെ ചിത്രവും അണിയറയിൽ ഒരുക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാധാരണ കുടുംബത്തിൽ നിന്നുയർന്ന ഷരീഫ് 2008-ൽ ദുബായിൽ സെയിൽസ് കോ-ഓർഡിനേറ്ററായി കരിയർ ആരംഭിച്ചു. പിന്നീട് ഖത്തറിൽ ഒരു എയർപോർട്ട് കൺസ്ട്രക്ഷൻ കമ്പനിയിൽ പ്രോക്യുർമെന്റ് ഓഫിസറായും വാഹന ലീസിങ് കമ്പനിയിലും ജോലി ചെയ്തു. 2011-ൽ സ്വന്തം സംരംഭമെന്ന സ്വപ്നത്തിലേക്ക് കാൽവെച്ച അദ്ദേഹം ഖത്തറിൽ ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന് തുടക്കമിട്ടു. ആദ്യം മാൻപവർ കൺസൾട്ടൻസിയായി ആരംഭിച്ച കമ്പനി 2017-ൽ ഇന്ത്യയിൽ ലോജിസ്റ്റിക്സ് രംഗത്തേക്കും വ്യാപിച്ചു.

    നിലവിൽ ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പ് ലോജിസ്റ്റിക്സ്, മീഡിയ പ്രൊഡക്ഷൻ, ഷിപ്പിങ്, സിവിൽ, എംഇപി എൻജിനീയറിങ്, ജനറൽ ട്രേഡിങ്, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിൽ സജീവമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Sharif Muhammad
    Latest News
    ഇ.പി അച്യുതൻ നായർ, ഒരു വള്ളുവനാടന്‍ വിജയഗാഥയുടെ ഓർമ്മക്കുറിപ്പ്
    04/06/2025
    ഇന്ത്യയും പാകിസ്താനും യു.എസിൽ ഏറ്റുമുട്ടും; ഇന്റലിജൻസ് സഹകരണം ആവശ്യപ്പെട്ട് ബിലാവൽ ഭൂട്ടോ
    04/06/2025
    വാഹനാപകടം; ഫുജൈറയിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു
    04/06/2025
    11 മാസം പ്രായത്തില്‍ ലോക റെക്കോര്‍ഡ് നേടി എന്റിക് ടി. ജോജിറ്റ്
    04/06/2025
    ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version