Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 31
    Breaking:
    • സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    • റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    • ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    • തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    • പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പിണറായി സ്തുതി തുടരും; പിണറായി ദ ലെജൻഡ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു

    ഡോക്യൂമെന്ററി പ്രകാശനം ചെയ്തത് നടൻ കമൽ ഹാസൻ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/05/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    pinatayi vijayan and kamal hasan
    പിണറായി വിജയനും കമൽ ഹാസനും വേദിയിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കുന്ന പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പിണറായി സർക്കാറിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി ബുധനാഴ്ച സെൻട്രൽ സ്റ്റേഡിയത്തിലാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 50 സെക്കൻഡ് ദൈർഘ്യം വരുന്ന ടീസറിൽ നടൻ കമൽ ഹാസനും സെക്കൻഡുകൾ ദൈർഘ്യത്തിൽ മുഖം കാണിച്ചിരുന്നു. താരം തന്നെയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്തതും.

    ആദ്യമായിട്ടാണ് ഒരു സർവീസ് സംഘടന ഇത്തരത്തിൽ ഡോക്യൂമെന്ററി ഒരുക്കുന്നത്. ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും സെക്രട്ടറിയേറ്റിനു മുന്നിൽ പിണറായി വിജയന്റെ വലിയ കട്ടൗട്ടുകൾ സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു. ഡോക്യൂമെന്ററിയുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യൂമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു. അൽത്താഫ് റഹ്മാൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രചന: പ്രസാദ് കണ്ണൻ. സംഗീതസംവിധാനം: രാജ്‌കുമാർ രാധാകൃഷ്ണൻ, ക്യാമറ: പ്രവീൺ ചക്രപാണി, പ്രോജക്റ്റ്‌ ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    documentry Kamal Haasan pianrayi the legend Pinarayai Vijayan
    Latest News
    സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    30/05/2025
    റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    30/05/2025
    ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    30/05/2025
    തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    30/05/2025
    പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version