Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • മുതിർന്ന ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകറിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
    • സാദിഖലി തങ്ങൾ ഹജിനായി മക്കയിൽ, നിലമ്പൂരിൽ പാണക്കാട് കുടുംബം യു.ഡി.എഫ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന് മാധ്യമ പ്രചാരണം
    • ​ഗസ്സ വംശഹത്യക്ക് സ​ഹായമേകുന്നു; ടാറ്റയുടെ ഉടമസ്ഥതയിലുള്ള സുഡിയോക്കെതിരെ രാജ്യത്താകെ കടുത്ത പ്രതിഷേധം
    • വരൂ, വയറും മനസ്സും നിറക്കാം, മഞ്ചീസ് റിയാദിലെ ബത്ഹയിലും പ്രവര്‍ത്തനം തുടങ്ങി
    • കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/05/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Kamal Hassan
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ– ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനത്തിലെത്തിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കമല്‍ഹാസന്റെ രാജ്യസഭ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.

    234 അംഗ നിയമസഭയില്‍ 34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാന്‍ വേണ്ടത്. ഇത് പ്രകാരം 159 നിയമസഭ സീറ്റുകളുള്ള ഡി.എം.കെ.ക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിക്കും. 62 എം.എല്‍.എമാരുള്ള എ.ഐ.ഡി.എം.കെ എടപ്പാടി പളനിസ്വാമി വിഭാഗത്തിന് രണ്ട് പേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാന്‍ സാധിക്കും. അന്‍പുമണി രാംദാസ്, എം ഷണ്‍മുഖം, എന്‍ ചന്ദ്രശേഖരന്‍, എം മുഹമ്മദ് അബ്ദുല്ല, പി.വില്‍സണ്‍, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ കാലാവധി ജൂണ്‍ 25ന് അവസാനിക്കും. ജൂണ്‍ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്. അന്ന് തന്നെ വോട്ടെണ്ണലും നടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dmk Kamal Haasan Tamilnadu
    Latest News
    മുതിർന്ന ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകറിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
    02/06/2025
    സാദിഖലി തങ്ങൾ ഹജിനായി മക്കയിൽ, നിലമ്പൂരിൽ പാണക്കാട് കുടുംബം യു.ഡി.എഫ് പ്രചാരണോദ്ഘാടനത്തിൽ പങ്കെടുത്തില്ലെന്ന് മാധ്യമ പ്രചാരണം
    02/06/2025
    ​ഗസ്സ വംശഹത്യക്ക് സ​ഹായമേകുന്നു; ടാറ്റയുടെ ഉടമസ്ഥതയിലുള്ള സുഡിയോക്കെതിരെ രാജ്യത്താകെ കടുത്ത പ്രതിഷേധം
    02/06/2025
    വരൂ, വയറും മനസ്സും നിറക്കാം, മഞ്ചീസ് റിയാദിലെ ബത്ഹയിലും പ്രവര്‍ത്തനം തുടങ്ങി
    02/06/2025
    കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version