മലപ്പുറം: സാമ്പത്തിക ഇടപാടിനെച്ചൊല്ലി വീട്ടിലെത്തി ബഹളം വെച്ച റാപ്പ് ഗായകൻ ഡാബ്‌സി അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാഞ്ഞിയൂർ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയിലാണ് പൊലീസ് നടപടി..
ഡാബ്‌സി എന്ന പേരിൽ അറിയപ്പെടുന്ന റാപ്പറും ഗായകനും ഗാനരചയിതാവുമായ മുഹമ്മദ് ഫാസിൽ ചങ്ങരംകുളം സ്വദേശിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group