ജിദ്ദ- ഫോർമുല വൺ നടക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റന്നാളും(ഞായർ, തിങ്കൾ) ദിവസങ്ങളിൽ ജിദ്ദ, മക്ക, തായിഫ് എന്നിവടങ്ങളിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, ജിദ്ദ യൂണിവേഴ്സിറ്റി, തായിഫ് യൂണിവേഴ്സിറ്റി, ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി എന്നീ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group