Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 22
    Breaking:
    • ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    • മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    • ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    • ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    • അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മലപ്പുറം കാടാമ്പുഴയിൽ ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/03/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴ സ്റ്റേഷൻ പരിധിയിലെ മാറാക്കര പഞ്ചായത്തിലെ കീഴ്‌മുറിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. രണ്ടത്താണി സ്വദേശി കെ.പി. ഹുസൈൻ (70), മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം സംഭവിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kadambuzha
    Latest News
    ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 30-ന്; പരാതികൾ നേരിട്ട് ബോധിപ്പിക്കാം
    22/09/2026
    മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
    22/09/2026
    ഇറാനിയൻ വിമാനക്കമ്പനി സർവീസുകൾക്ക് ഭീഷണിയുമായി അമേരിക്ക; സർവീസുകൾ പൂർണ്ണമായി തടയും
    22/09/2026
    ഇന്ത്യൻ അംബാസഡർ റിയാദ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി
    22/09/2026
    അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
    22/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version