Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ഒരു മിനിറ്റ് റീൽസിനപ്പുറം അപരനെ കേൾക്കാനുള്ള സഹന ശേഷി നഷ്‌ടപ്പെടുന്നു: ആര്യാടൻ ഷൗക്കത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/03/2025 Community 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രിയദർശനി പബ്ലിക്കേഷൻസ് സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച "കേരള കൾച്ചർ" എന്ന പരിപാടിയിൽ ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് : രാസലഹരിക്കൊപ്പം ഡിജിറ്റൽ ലഹരിയും അപരനെ കേൾക്കാനുള്ള മനുഷ്യന്റെ സഹന ശേഷി നഷ്‌ടപ്പെടുത്തുന്നുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ റിയാദിൽ സംഘടിപ്പിച്ച “കേരള കൾച്ചർ” എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്. ഒരു മിനിറ്റ് റീൽസിനപ്പുറം ഒരാളെ കേൾക്കാനുള്ള ക്ഷമയില്ലാത്ത അവസ്ഥയിലെത്തിയിലാണ് നമ്മളുള്ളത്. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിലോക്കണക്കിന് ലഹരി വ്യാപാരം നടക്കുന്ന മാർക്കറ്റായി കേരളം മാറിയിട്ടുണ്ട്. അതേസമയം തന്നെ പോലീസ് പിടിക്കുന്നത് രണ്ടും മൂന്നും ഗ്രാമുകൾ മാത്രമാണ്. ലഹരി വേട്ട പേരിന് മാത്രമല്ലാതെ ഗൗരവതരമായി സമീപിക്കണമെന്നും കേരളത്തിലേക്ക് ലഹരി ഒഴുക്കിന്റെ സ്രോതസ്സ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    പ്രിയദർശനി ഫൗണ്ടേഷൻ സൗദി കോഡിനേറ്റർ നൗഫൽ പാലക്കാടൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജന: സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ നജിം കൊച്ചുകലുങ്ക്, എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസഫ് അതിരുങ്കൽ, ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര, ഒ ഐ സി സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള എന്നിവർ സംസാരിച്ചു. പ്രിയദർശനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം അഡ്വ: എൽ കെ അജിത്ത് ആമുഖ പ്രഭാഷണവും തൽഹത്ത് തൃശൂർ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മറ്റിക്കുള്ള പ്രിയദർശനി പബ്ലിക്കേഷൻസിന്റെ ഉപഹാരം സെൻറൽ കമ്മറ്റിയുടെ സംഘടന ജന: സെക്രട്ടറി ഫൈസൽ ബാഹസ്സന് ആര്യാടൻ ഷൗക്കത്ത് കൈമാറി, ഒഐസിസി മലപ്പുറം ജില്ല കമ്മറ്റിക്കുള്ള ഉപഹാരം പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന് കെ പി സി സി ജന: സെക്രട്ടറി പി എ സലിം കൈമാറി. പ്രിയദർശനി അക്കാദമിക് കൗൺസിൽ അംഗം നാദിർഷ റഹ്മാൻ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി ട്രഷറർ മജീദ് ചിങ്ങോലി, സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, അബുള്ള വല്ലാഞ്ചിറ,യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ രഘുനാഥ്‌ പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്,ഷംനാദ് കരുനാഗപ്പള്ളി, അമീർ പട്ടണത്ത് ,ഷുകൂർ ആലുവ, സക്കീർ ദാനത്ത്, നാഷണൽ ജന : സെക്രട്ടറി സലിം ആർത്തിയിൽ, സൈഫ് കായംകുളം,വിൻസെന്റ് ജോർജ്, ജയൻ കൊടുങ്ങല്ലൂർ, നൗഷാദ് കറ്റാനം,അൻസായി ഷൗക്കത്ത്,മൊയ്തു,നാസർ മാങ്കാവ് ,ടോം സി മാത്യു ,വഹീദ് വാഴക്കാട്,സാദിഖ് വടപുറം, ജംഷാദ് തുവ്വൂർ,എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version