Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹറമിലെ കാര്‍പെറ്റുകള്‍ക്ക് ആകെ 200 കിലോമീറ്റര്‍ നീളം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ലോക മുസ്‌ലിംകളുടെ ഹൃദയകേന്ദ്രമായ വിശുദ്ധ ഹറമില്‍ വിരിച്ച കാര്‍പെറ്റുകളുടെ ആകെ നീളം 200 കിലോമീറ്റര്‍. വെള്ളിയാഴ്ചകളിലും വിശുദ്ധ റമദാനും ഹജും അടക്കമുള്ള മറ്റു മതപരമായ സീസണുകളിലും വിശ്വാസികള്‍ക്ക് സേവനം നല്‍കാനായി ഹറംകാര്യ വകുപ്പ് ഉയര്‍ന്ന മാനദണ്ഡങ്ങളോടെ നിര്‍മിച്ച 33,000 ആഡംബര പരവതാനികളാണ് ഹറമില്‍ വിരിക്കുന്നത്. മികച്ച ഗുണനിലവാരം, ആഡംബരപൂര്‍ണമായ കരകൗശല വൈദഗ്ധ്യം, സുസ്ഥിരതാ മാനദണ്ഡള്‍ എന്നിവ പരവതാനികളുടെ സവിശേഷതകളാണ്.

    1.2 മീറ്റര്‍ വീതിയും നാലു മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ നീളവുമുള്ള കാര്‍പെര്‍റ്റുകളാണ് ഹറമില്‍ ഉപയോഗിക്കുന്നത്. പരവതാനികള്‍ക്ക് 1.6 സെന്റീമീറ്റര്‍ കനമുണ്ട്.
    ഇത് പരവതാനികള്‍ക്ക് ഈടും ഉയര്‍ന്ന സാന്ദ്രതയും നല്‍കുന്നു. വലിയ തോതിലുള്ള ഉപയോഗത്തെ താങ്ങാന്‍ ഹറമിലെ പരവതാരികള്‍ക്ക് സാധിക്കും. ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ വിശ്വാസികളുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുക്കുന്ന നിലക്കാണ് ഇവ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും ശ്രദ്ധയും പാലിച്ച് വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനും ഹറമിനുള്ളില്‍ സുഖകരമായ ആത്മീയ അന്തരീക്ഷം ഉറപ്പാക്കാനുമുള്ള ഹറംകാര്യ വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും മുന്തിയ കാര്‍പെറ്റുകള്‍ ഹറമില്‍ വിരിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇരു ഹറമുകളിലുമെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാ സേവനങ്ങളും നല്‍കാനും കര്‍മങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കാനും ഇരു ഹറമുകളിലും പൂര്‍ണ ശ്രദ്ധ ചെലുത്താനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സൗദി ഭരണാധികാരികളുടെ നിര്‍ദേശങ്ങളുടെ ഭാഗമായാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Makkah
    Latest News
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version