Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 2
    Breaking:
    • 3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    • കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    • ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    • ഇറാനിലെ യുറേനിയം പിടിച്ചെടുക്കാനുള്ള പദ്ധതി അപകട സാധ്യതകള്‍ നിറഞ്ഞതെന്ന് യു.എസ് സൈന്യം
    • അമേരിക്ക ഇസ്രായിലിന്റെ ഏജന്റായി യുദ്ധം ചെയ്യുകയാണെന്ന് പെസെഷ്‌കിയാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മഹ്ജർ കെ.എം.സി.സി ഇഫ്താർ സംഗമവും കെ.പി മുഹമ്മദ് കുട്ടിക്ക് സ്വീകരണവും നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മഹ്ജർ ഏരിയ കെ.എം.സി.സി. സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം
    കൊണ്ട് ശ്രദ്ധേയമായി. കെ.എം.സി.സിയുടെ വേൾഡ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കൂടിയായ കെ.പി.മുഹമ്മദ് കുട്ടിയെ കമ്മിറ്റി ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു. വേൾഡ് കെ.എം.സി.സി.  പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജിദ്ദയിലെത്തിയതായിരുന്നു കെ.പി മുഹമ്മദ് കുട്ടി. നാട്ടിൽ വ്യാപകമായ മയക്കുമരുന്നിന്റെ ദൂഷിതവലയത്തിൽ നിന്ന് ഇളംതലമുറയെ രക്ഷിക്കാനുള്ള നടപടികൾക്കായി  കെ.എം.സി.സി. മുന്നിട്ടിറങ്ങേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

    മഹ്ജർ ഏരിയയിൽനിന്ന് വയനാട് ജില്ലാ കെ.എം.സി.സിയുടെ ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബീരാൻകുട്ടി കല്പറ്റയെയും പൊന്നാടയണിയിച്ച് ആദരിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ  ഉദ്ഘാടനം  നിർവഹിച്ചു.  ഉബൈദ് തങ്ങൾ, കെ.കെ മുസ്തഫ, ഇസ്മായിൽ ബാപ്പു,  ജാഫർ മോങ്ങം, നാസർ കരിപ്പൂർ, എന്നിവർ സംസാരിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജലീൽ ചെമ്മല, ശിഹാബ് ഒറ്റയത്ത്, ആഷിഖ് പാലോളിപ്പറമ്പ്, യൂനുസ് നാലകത്ത്, മേക്കോത്ത് കോയ, ജാഫർ കുരിക്കൾ,ഹംസ മണ്ണൂർ, റിയാസ് പൂക്കോട്ടൂർ, നൗഫൽ മുതിരിക്കുളം, ഉമ്മർ, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.  സക്കറിയ ചുങ്കത്തറ  ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി സലീം മുണ്ടേരി സ്വാഗതവും സുഹൈൽ എം.സി. നന്ദിയും പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mahjar Kmcc
    Latest News
    3000 രൂപ പെൻഷൻ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
    02/04/2026
    കുവൈത്തിലെ ജസീറ എയര്‍വെയ്‌സ് കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നു
    02/04/2026
    ഖാംനഇയുടെ അടുത്ത വിശ്വസ്തന്‍ കമാല്‍ ഖരാസിക്ക് ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു
    02/04/2026
    ഇറാനിലെ യുറേനിയം പിടിച്ചെടുക്കാനുള്ള പദ്ധതി അപകട സാധ്യതകള്‍ നിറഞ്ഞതെന്ന് യു.എസ് സൈന്യം
    02/04/2026
    അമേരിക്ക ഇസ്രായിലിന്റെ ഏജന്റായി യുദ്ധം ചെയ്യുകയാണെന്ന് പെസെഷ്‌കിയാന്‍
    02/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version