Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 7
    Breaking:
    • കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    • രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    • സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    • അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, അടുത്ത മാസം പാർലമെന്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പ് വകവെക്കാതെ വഖഫ് ഭേദഗതി ബില്ലിലെ മാറ്റങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. സംയുക്ത പാർലമെന്ററി കമ്മിറ്റി നിർദ്ദേശിച്ച 23 മാറ്റങ്ങളിൽ 14 എണ്ണത്തിനാണ് അംഗീകാരം നൽകിയത്. ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ വീണ്ടും ചേരുമ്പോൾ അവതരിപ്പിച്ചേക്കും. ഫെബ്രുവരി 13 ന് സംയുക്ത പാർലമെന്ററി കമ്മിറ്റി ഭേദഗതി റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാനലിലെ പ്രതിപക്ഷ എംപിമാരുടെ വിയോജന കുറിപ്പുകൾ രേഖയിൽനിന്ന് അപ്രത്യക്ഷമായത് വിവാദത്തിലായിരുന്നു. ആരോപണം കേന്ദ്രം നിഷേധിച്ചെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുന്ന കാര്യങ്ങൾ നീക്കാൻ വിവേചനാധികാരമുണ്ടെന്ന് ജെ‌.പി‌.സി മേധാവിയും ബി.ജെ.പി നേതാവുമായ ജഗദംബിക പാൽ പറഞ്ഞു. എന്നാൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, പ്രതിപക്ഷ എംപിമാർ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് വിയോജിപ്പ് കുറിപ്പുകൾ മുഴുവൻ രൂപത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കമ്മിറ്റിയുടെ പ്രവർത്തനത്തെച്ചൊല്ലി പ്രതിപക്ഷവും ബി.ജെ.പിയും തമ്മിൽ നീണ്ട പോരാട്ടത്തിന് ശേഷമാണ് ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്,

    വഖഫ് ബോർഡിൽ മുസ്ലിംകൾ അല്ലാത്തവരെ ഉൾപ്പെടുന്നത് അടക്കമുള്ള പതിനാല് മാറ്റങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചത്. ഒരു സ്വത്ത് ‘വഖഫ്’ ആണോ എന്ന് നിർണ്ണയിക്കാൻ ബന്ധപ്പെട്ട സംസ്ഥാനം നാമനിർദ്ദേശം ചെയ്ത ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും എന്നത് അടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Central cabinet Waqf bill
    Latest News
    കോഴിക്കോട്ടെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി അംഗവുമായ പി.കെ മാമുകോയ നിര്യാതനായി
    06/10/2025
    രണ്ട് വര്‍ഷത്തെ ഗാസ യുദ്ധം 4,000 വര്‍ഷത്തെ ചരിത്രം തകര്‍ത്തു; അവശിഷ്ടങ്ങള്‍ ഭേദിച്ച് ഫലസ്തീന്‍ സംസ്‌കാരം ലോകം കീഴടക്കുന്നു
    06/10/2025
    സൗദിയിൽ വേതനം ലഭിക്കാത്തവർക്ക് എളുപ്പത്തിൽ അവകാശങ്ങൾ നേടിയെടുക്കാം; പുതിയ സംവിധാനം നിലവിൽ
    06/10/2025
    അവധി കഴിഞ്ഞെത്തിയ പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    06/10/2025
    കെ.എം ഷാജി സുന്നി വിഭാഗത്തെ വേദനിപ്പിച്ചു, ഖബറിടത്തിൽ തുണി വിരിക്കുന്നത് തെറ്റോ, വിമർശനവുമായി ഹമീദ് ഫൈസി അമ്പലക്കടവ്
    06/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version