Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    • ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തും

    DeskBy Desk07/02/2025 India World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി : അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് നാടുകടത്തിയ വിവാദം കത്തിനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്,​ ഫെബ്രുവരി 12,​ 13 തീയതികളിൽ നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് അറിയിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നും ചർച്ചയ്ക്ക് ശേഷം ഇരുവരുടെയും സംയുക്ത പ്രസ്താവന ഉണ്ടാകുമെന്നും വിക്രം മിസ്രി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡൊണാൾഡ് ട്രംപ് രണ്ടാംതവണ യു.എസ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസ് സന്ദർശിച്ച ശേഷമാണ് മോദി അമേരിക്കയിലേക്ക് തിരിക്കുക. ഫ്രാൻസിലെത്തുന്ന മോദി പാരീസിൽ നടക്കുന്ന എ.ഐ ഉച്ചകോടിയിൽ പങ്കെടുക്കും.

    മോദിയുടെ സന്ദർശനം ഇന്ത്യ – അമേരിക്ക ആഗോള തന്ത്ര പ്രധാന ബന്ധത്തിന്റെ സൂചനയാണെന്ന് മിസ്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അമേരിക്ക നാടുകടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചട്ടപ്രകാരമാണ് സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിന്റെ ഭീഷണി നിലനിൽക്കെയാണ് മോദിയുടെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    24/06/2026
    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    24/06/2026
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026
    ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    24/06/2026
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version