അബുദാബി : തൃശൂർ എറിയാട് കടപ്പൂർ പള്ളിക്കു സമീപം താമസിക്കുന്ന പുളിക്കലകത്ത് ഒമർ ബിൻ റഹീം (36) അബുദാബിയിൽ നിര്യാതനായി. ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു. റഹീമും സറീനയുമാണ് മാതാ പിതാക്കൾ. ഭാര്യ: നദ. ഒരു കുട്ടിയുണ്ട്. സഹോദരൻ: അമർ ബിൻ റഹീം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group