Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    • അപ്പര്‍ ഈജിപ്തില്‍ പുരാവസ്തുക്കള്‍ക്കായി അനധികൃതമായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
    • ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശി മരിച്ചു; വിവാഹം കഴിഞ്ഞിട്ട് പത്തുദിവസം
    • ലെബനോനും ഇസ്രായിലും കരാര്‍ ഒപ്പുവെച്ചു, പ്രതിഷേധിച്ച് ഹിസ്ബുല്ല
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇൻഫ്ലുവൻസർമാരുടെ ആഗോള ഉച്ചകോടിക്ക് ദു​ബായി​ൽ തു​ട​ക്കമായി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ12/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    one billion followers summit 2025 dubai
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസ് ഇൻഫ്ലുവൻസർമാർക്കായി സംഘടിപ്പിക്കുന്ന ‘വ​ൺ ബി​ല്യ​ൺ ഫോ​ളോ​വേ​ഴ്​​സ്​ സ​മ്മി​റ്റി’​ന്റെ മൂന്നാം പതിപ്പിന്​ ദു​ബായിൽ തുടക്കമായി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിലെ കൊണ്ടന്റ് ക്രിയേറ്റർമാരുടെ ​ ആഗോള സംഗമമാണിത്. Content For Good എ​ന്ന​താ​ണ്​ മുന്ന് ദിനം നീണ്ടുനിൽക്കുന്ന ഈ പ​രി​പാ​ടിയുടെ പ്രമേയം. ദു​ബൈ​യി​ലെ എ​മി​റേ​റ്റ്‌​സ് ട​വേ​ഴ്‌​സ്, ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫി​ന​ൻ​ഷ്യ​ൽ സെ​ന്‍റ​ർ, മ്യൂ​സി​യം ഓ​ഫ് ദ ​ഫ്യൂ​ച്ച​ർ എ​ന്നി​വി​ട​ങ്ങ​ളി​ലായാണ് ഉച്ചകോടി. ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 125ല​ധികം സി.​ഇ.​ഒ​മാ​ർ സമ്മിറ്റിൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​നും ‘എ​ക്സ്​’ ഉ​ട​മ​യു​മാ​യ ഇ​ലോ​ൺ മ​സ്‌കിൻ്റെ മാതാവും നിരവധി ബ്രാൻഡുകളിലെ മോഡലുമായ 76 കാരി മെയ് മസ്കും പരിപാടിയിൽ പങ്കെടക്കുന്നുണ്ട്.

    പാ​ന​ൽ ച​ർ​ച്ച​ക​ൾ, സം​വാ​ദ​ങ്ങ​ൾ, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, റൗ​ണ്ട് ടേ​ബിൾ ച​ർ​ച്ച​ക​ൾ എ​ന്നി​വയും നടക്കും. ബി​സി​ന​സ്, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, നി​ക്ഷേ​പം, കൊണ്ടന്റ് ക്രിയേഷൻ എ​ന്നി​വ​യി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡു​ക​ളാ​ണ്​ ഈ ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ​മ്മി​റ്റി​ന്​ എ​ത്തി​ച്ചേ​ർ​ന്ന പ്ര​തി​നി​ധി​ക​ളെ യു.​എ.​ഇ വൈ​സ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം സ്വാ​ഗ​തം ചെ​യ്തു. മി​ക​വു​റ്റ ഉ​ള്ള​ട​ക്ക​ത്തി​ലൂ​ടെ ന​ല്ല മാ​റ്റ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന സ​ർ​ഗാ​ത്മ​ക മ​ന​സ്സു​ക​ളെ സ്വാ​ഗതം ചെയ്യുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai One Billion Followers Summit UAE
    Latest News
    തെക്കന്‍ ലെബനോനില്‍ ഏഴ് ഹിസ്ബുള്ള പോരാളികളെ കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍
    27/06/2026
    അപ്പര്‍ ഈജിപ്തില്‍ പുരാവസ്തുക്കള്‍ക്കായി അനധികൃതമായി ഖനനം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് അഞ്ച് പേര്‍ മരിച്ചു
    27/06/2026
    ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ വേങ്ങര സ്വദേശി മരിച്ചു; വിവാഹം കഴിഞ്ഞിട്ട് പത്തുദിവസം
    27/06/2026
    ലെബനോനും ഇസ്രായിലും കരാര്‍ ഒപ്പുവെച്ചു, പ്രതിഷേധിച്ച് ഹിസ്ബുല്ല
    27/06/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു
    27/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version