വാദിദവാസിർ- സൗദി കെ.എം.സി.സി വാദിദവാസിർ സുലൈൽ ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ കണ്ണൂർ ( പ്രസിഡന്റ്) നാസർ റാഡ്കോ (വൈസ് പ്രസിഡന്റ്) റഷീദ് ലീന (ജനറൽ സെക്രട്ടറി) കബീർ പി.ടി, അഷറഫ് വി.കെ (സെക്രട്ടറിമാർ) ശിഹാബ് മൊബൈൽ( ട്രഷറർ) സിദ്ധീക് കൊപ്പം (ചെയർമാൻ) ഉനൈസ് വയനാട് (ജീവകാരുണ്യം) ഹാതിം ചോക്ലേറ്റ്, റംഷാദ് റഫീഖ് റാഡ്കോ (സൈബർവിംഗ്) നിയാസ്(സ്പോർട്സ് വിംഗ്) എന്നിവരെപുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു സെൻട്രൽ കമ്മിറ്റി ട്രഷറർ അലി നീലേരി യോഗം ഉദ്ഘാടനം ചെയ്തു. ലീന റഷീദ് അധ്യക്ഷത വഹിച്ചു. അഷറഫ് വേളം സ്വാഗതവും സിദിഖ് കൊപ്പം നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group