Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    • കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    • നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    • എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Bahrain

    ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് സൗദി- ബഹ്‌റൈന്‍ സഹകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/12/2024 Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജിബും ബഹ്റൈന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ബുഅയ്‌നൈനും ഒപ്പുവെക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം സൗദി അറേബ്യയും ബഹ്‌റൈനും ഒപ്പുവെച്ചു. സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജിബും ബഹ്റൈന്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ബുഅയ്‌നൈനും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

    ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അനുഭവങ്ങളും കൈമാറാനും, സംയുക്ത പഠനങ്ങളും പരിശീലന കോഴ്സുകളും സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിച്ച് ഗവേഷണവും പ്രായോഗിക സഹകരണവും വര്‍ധിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു. പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ സംവാദവും സഹകരണവും ആഴത്തിലാക്കാന്‍ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പരസ്പര സന്ദര്‍ശനങ്ങളും മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന നിലക്ക് പുതിയ കുറ്റകൃത്യങ്ങളെ ചെറുക്കാന്‍ നൂതനവും ഫലപ്രദവുമായ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള സംയുക്ത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഇരു വിഭാഗവും ഊന്നിപ്പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ ഫലമായുണ്ടാകുന്ന പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കാനും സമയബന്ധിതമായി നീതി നടപ്പാക്കാനും അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും ജുഡീഷ്യല്‍ സഹകരണം വിപുലീകരിക്കാനുമുള്ള സൗദി പബ്ലിക് പ്രോസിക്യൂഷന്റെ താല്‍പര്യത്തിന്റെ ഭാഗമായാണ് കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ബഹ്‌റൈനുമായി ഒപ്പുവെച്ചത്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Saudi arabia Saudi News
    Latest News
    ബെൻഫീക്കയെ വീഴ്ത്തി ചെൽസി ക്വാർട്ടറിൽ, ബ്രസീലിയൻ പോരിൽ പാൽമീറാസ്; മെസ്സി ഇന്നിറങ്ങും
    29/06/2025
    കാളികാവ് സ്വദേശി റാഷിദ് അൻവർ കുവൈത്തിൽ നിര്യാതനായി
    28/06/2025
    നടപടിക്രമങ്ങള്‍ക്ക് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത്
    28/06/2025
    എടക്കര സ്വദേശി റിയാദില്‍ നിര്യാതനായി
    28/06/2025
    ഗൂഗിൾ ഡോപ്പിൾ ആപ്പ്: ഇനി എ.ഐ. ഉപയോഗിച്ച് വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാം
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version