Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    എഴുത്തും വായനയും സജീവമാക്കാൻ സൗദിയിൽ പ്രിയദർശിനി പബ്ലിക്കേഷനുമായി കോൺഗ്രസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷസിന്റെ സൗദി ചാപ്റ്ററിന് തുടക്കമായി. പ്രവാസികൾക്കിടയിൽ എഴുത്തും വായനയും സജീവമാക്കുകയും സാംസ്കാരിക സാഹിത്യ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും ലക്ഷ്യം വെച്ചുള്ള സൗദി ഘടകത്തിന്റെ ഉദ്ഘാടനം റിയാദിൽ കെ.പി.സി.സി ജന സെക്രട്ടറിയും പിയദർശനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ: പഴകുളം മധു നിർവഹിച്ചു. കെട്ട് കഥകളും, നിർമ്മിത ചരിത്രങ്ങളും പ്രചരിപ്പിച്ചു അത് പൊതുബോധമാക്കി മാറ്റാനുള്ള സംഘപരിവാർ ശ്രമത്തെ ചെറുത്ത് തോൽപിക്കാൻ എഴുത്തും വായനയും ഉൾപ്പടെയുള്ള എല്ലാ സൃഷിടിപരമായ ശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ടെന്ന് അഡ്വ: പഴകുളം മധു പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജനാധിപത്യ ഇന്ത്യയിൽ എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം നഷപെട്ടു കൊണ്ടിരിക്കുകയാണ്. കൂലി എഴുത്തുകാരെ വെച്ച് വ്യാജ ചരിത്രം നിർമിച്ച് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വ്യാപകമാണ്. വിലകൊടുത്താൽ കിട്ടാത്ത എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും അധികാരവും മസിൽ പവറും ഉപയോഗിച്ച് ഭീഷണപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

    സൗദി കോഡിനേറ്റർ നൗഫൽ പാലക്കോടൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന:സെക്രട്ടറി പി യ സലിം, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള,നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറ, ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ വൈസ് പ്രസിഡണ്ട് സലിം കളക്കര, സെൻട്രൽ കമ്മറ്റി ജന: സെക്രട്ടറി ഫൈസൽ ബാഹസ്സൻ,എന്നിവർ ആശംസകൾ അറിയിച്ചു.

    പ്രിയദർശിനി പബ്ലിക്കേഷൻ അക്കാദമിക് കൗൺസിൽ അംഗം ഹനീഫ റാവുത്തർ അഡ്വ: പഴകുളം മധുവിനും ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞികുമ്പള അഡ്വ: പി എ സലീമിനെയും ഷാൾ അണിയിച്ചു സ്വീകരിച്ചു. അക്കാദമിക് കൗൺസിൽ അംഗങ്ങളായ റഷീദ് കൊളത്തറ സ്വാഗതവും, അഡ്വ: അജിത് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Priyadarshini Riyadh
    Latest News
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version