തബൂക്ക് – ലഹരി ഗുളിക കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച മൂന്നു ഈജിപ്തുകാര്‍ക്ക് തബൂക്ക് പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമിര്‍ ഫറജ് സനൂസി മിസ്ബാഹ്, അഹ്മദ് അലി യൂനുസ് ഖായിദ്, ഇസ്‌ലാം മുഹമ്മദ് അഹ്മദ് അല്‍സയ്യിദ് എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group