Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 20
    Breaking:
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    • വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    • യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: ലോക പ്രമേഹദിന പക്ഷാചരണത്തിന്റെ ഭാഗമായി അൽ റയ്യാൻ പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ദമാം ലയാൻ ഹൈപ്പർ മാർക്കറ്റിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ലയാൻ ഹൈപ്പർ അഡ്മിനിസിട്രേഷൻ മാനേജർ അശ്‌റഫ് ആളത്ത്, അൽ റയ്യാൻ ക്ലിനിക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ എം.ടി അൻവർ ഹസൻ എന്നിവർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. രഞ്ജിത്ത്, ഷമീം ഇബ്രാഹീം, മുന യൂസുഫ് ഹബീബ്, ചിഞ്ചു പൗലോസ്, ഉമ്മർ തിരുവട്ടൂർ, ലയാൻ ഹൈപ്പർ ബി.ഡി.എം നിയാസ് പൊന്നാനി,ഫ്ലോർ മാനേജർ സഈദ്, എച്ച് ആർ അബ്ദുൽ ഗനി നേതൃത്വം നൽകി. മാറിവരുന്ന ജീവിതശൈലിയിൽ കേരളത്തിലെ അഞ്ചിലൊരാൾ പ്രമേഹരോഗികളാകുന്നതായി ഡോ. രഞ്ജിത് അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോവിഡാനന്തരം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. കേരളത്തിൽ 20 ശതമാനത്തോളംപേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കൂടുതലാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ലയാൻ ഹൈപ്പർ ഓപ്പറേഷൻ മാനേജർ ഷഫീഖ് സ്വാഗതവും റയ്യാൻക്ലിനിക്ക് ഓപ്പറേഷൻ മാനേജർ ഷെരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Diabetic
    Latest News
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025
    ടാറ്റ, മഹിന്ദ്ര ജാഗ്രതൈ! ടെസ്‍ല അടുത്തമാസം ഇന്ത്യയിൽ
    20/06/2025
    വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചു, തെരച്ചിൽ തുടരുന്നു
    20/06/2025
    യുഎഇ ഇറാനിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചു
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version