Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 10
    Breaking:
    • ബര്‍ഗൂത്തിയെ വിട്ടയക്കില്ല, സിന്‍വാര്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കൈമാറില്ല; വെടിനിര്‍ത്തല്‍ കരാറിൽ ഇസ്രായിൽ
    • സൗദിയിൽ യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍
    • ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ – “കലാഞ്ജലി 2025” പ്രഖ്യാപനമായി, ഫെസ്റ്റിവൽ ഒക്ടോബർ 26 മുതൽ 29 വരെ, സമാപനം നവംബർ ഒന്നിന്
    • ഗാസ വെടിനിർത്തൽ കരാര്‍ നടപ്പാക്കല്‍ അഞ്ചു ദിവസം നീളും, ഓരോ ദിവസത്തെയും നടപടിക്രമങ്ങൾ അറിയാം
    • ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഖമീസ് മുശൈത്തിൽ വ്യാപാര സ്ഥാപനം ഉദ്ഘാടനത്തിന് ഓഫറുകള്‍ പ്രഖ്യാപിച്ചു; ഇരച്ചുകയറി ഉപയോക്താക്കള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖമീസ് മുശൈത്തില്‍ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ എത്തിയ ജനക്കൂട്ടവും തിക്കിലും തിരക്കിലും പെട്ട് സ്ഥാപനത്തിനകത്തെ റാക്കുകളില്‍ നിന്ന് നിലത്തുവീണ ചരക്കുകളും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ – അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തില്‍ ഉദ്ഘാടത്തോടനുബന്ധിച്ച് വന്‍തോതില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച വ്യാപാര സ്ഥാപനത്തില്‍ അനിയന്ത്രിതമായി ഉപയോക്താക്കള്‍ ഇടിച്ചുകയറി. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചത്. ഓഫറുകൾ സംബന്ധിച്ച് വിവിധ മാധ്യമങ്ങളിലൂടെ സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതേ കുറിച്ച് സ്ഥാപനം വിവിധ മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    pic.twitter.com/65ERe97WIo

    — فيديوهات منوعة (@EsmailBaher) November 16, 2024

    ഓഫര്‍ കേട്ടറിഞ്ഞ് ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി. പ്രധാന കവാടം തുറന്നതോടെ ഇവര്‍ കൂട്ടത്തോടെ സ്ഥാപനത്തിലേക്ക് ഇരച്ചുകയറി ഓഫറിലുള്ള ഉല്‍പന്നങ്ങള്‍ കൈക്കലാക്കാന്‍ മത്സരിച്ചു. ഇതിനിടെ തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്‌ളാസ്‌കുകളും പാത്രങ്ങളും അടക്കമുള്ളവ ഒന്നാകെ നിലത്തുവീഴുകയും പൊട്ടുകയും ചെയ്തു. നിലത്തുവീണ ഉല്‍പന്നങ്ങളില്‍ ഉപയോക്താക്കള്‍ ചവിട്ടിനടന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Khamees Mushaith Offer
    Latest News
    ബര്‍ഗൂത്തിയെ വിട്ടയക്കില്ല, സിന്‍വാര്‍ സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ കൈമാറില്ല; വെടിനിര്‍ത്തല്‍ കരാറിൽ ഇസ്രായിൽ
    09/10/2025
    സൗദിയിൽ യുവാവിന്റെ മൃതദേഹത്തിനു പകരം ബാലികയുടേത് മറവു ചെയ്തു; അന്വേഷണത്തിന് ഉത്തരവിട്ട് ഗവര്‍ണര്‍
    09/10/2025
    ഖത്തർ ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ – “കലാഞ്ജലി 2025” പ്രഖ്യാപനമായി, ഫെസ്റ്റിവൽ ഒക്ടോബർ 26 മുതൽ 29 വരെ, സമാപനം നവംബർ ഒന്നിന്
    09/10/2025
    ഗാസ വെടിനിർത്തൽ കരാര്‍ നടപ്പാക്കല്‍ അഞ്ചു ദിവസം നീളും, ഓരോ ദിവസത്തെയും നടപടിക്രമങ്ങൾ അറിയാം
    09/10/2025
    ലുലു സൗദി ഡയറക്ടറും നിയുക്ത യുഎഇ അംബാസഡറും കൂടിക്കാഴ്ച നടത്തി
    09/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version