Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    • കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    • കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    • ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    വി.പി അലി മുഹമ്മദലിക്ക്  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ  സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/11/2024 Edits Picks Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വി.പി.അലി മുഹമ്മദലിക്ക്  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ  ഉപഹാരം  പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഹോസ്പിറ്റൽ ആന്റ്  മെഡിക്കൽ സെൻ്റർ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെ.എൻ.എച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി.അലി മുഹമ്മദലിക്ക്  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ  സ്വീകരണം നൽകി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ്  ഹോസ്പിറ്റൽ  ആന്റ് മെഡിക്കൽ സെൻ്റർ വിഭാഗത്തിലേക്ക് ആദ്യമായാണ്  ഒരു ഇന്ത്യക്കാരന് അവസരം  ലഭിക്കുന്നത്.
    അദ്ദേഹത്തിന്റെ ഈ  നേട്ടം ഇന്ത്യക്കാർക്ക് വിശിഷ്യാ  മലയാളികൾക്ക്  അഭിമാനിക്കാവുന്നതാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ട്രഷറർ സലാഹ് കാരാടൻ  പറഞ്ഞു.

    അൽ ഹുദാ  മദ്രസയിലെ പൂർവ്വ  വിദ്യാർഥിയും ഇസ്‌ലാഹി സെന്ററിന്റെ സഹകാരിയുമായ അലി മുഹമ്മദലിയുടെ  ഈ നേട്ടം ഇസ്‌ലാഹി സെന്ററിനും അൽഹുദാ  മദ്രസക്കും  അഭിമാനകരമായ നിമിഷമാണെന്ന് അധ്യക്ഷത വഹിച്ച  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട്‌ അബ്ദുൽ ഗഫൂർ  വളപ്പൻ  പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അഭിമാനകരമായ  നേട്ടം കൈവരിച്ച  അലി മുഹമ്മദലിക്ക്‌ തന്റെ  ദൗത്യ നിർവ്വഹണത്തിൽ  ശോഭിക്കാൻ  സാധിക്കട്ടേയെന്ന് ആശംസകൾ  അർപ്പിച്ചു സംസാരിച്ച  സെന്റർ ജനറൽ  സെക്രട്ടറി ഷക്കീൽ  ബാബു പറഞ്ഞു.
    ഈ നേട്ടം വ്യക്തിപരമായ  നേട്ടമായി  കാണുന്നില്ലെന്നും ഇന്ത്യൻ സമൂഹത്തിനും  അവരുടെ  ആതുര  സേവന  രംഗത്തെ  സംഭാവനകൾക്കും  ലഭിച്ച  അംഗീകാരമായാണ്  കണക്കാക്കുന്നതെന്നും സ്വീകരണ യോഗത്തിന് മറുപടി പറഞ്ഞ  അലി മുഹമ്മദലി പറഞ്ഞു. ഷറഫുദ്ദീൻ  മേപ്പാടി സമാപന ഭാഷണം  നിർവ്വഹിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ali mohamad Ali
    Latest News
    ഇന്ത്യക്കാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട്; നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റണോ? അറിയേണ്ടതെല്ലാം
    08/06/2025
    ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും, ഈ വർഷത്തെ ഹജ് സമ്പൂർണ്ണ വിജയം
    08/06/2025
    കേരളത്തിൽ നാളെ ഓൺലൈൻ ടാക്സികൾ പണിമുടക്ക് നടത്തും
    08/06/2025
    കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗും ലോക്സഭ എം.പി പ്രിയ സരോജും വിവാഹിതരായി
    08/06/2025
    ഓടുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയിലായി, ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് പിടിച്ചത് രക്ഷയായി
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version