Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 4
    Breaking:
    • റിയാദിൽ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
    • “അർജന്റീനയെ വിറപ്പിച്ച് കബോ വെർദെ; ഒടുവിൽ നെഞ്ചുപൊട്ടി ആഫ്രിക്കൻ വീര്യം പടിയിറങ്ങി, അർജന്റീനയ്ക്ക് നാടകീയ ജയം!”
    • സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    • കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    • ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ചു; കെ​എ​സ്‌​യു ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി

    DeskBy Desk12/11/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    X

    കൊ​ച്ചി: സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യു​ടെ സ​മാ​പ​ന​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ്‌​യു ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു. 

    പോ​യി​ന്‍റ് പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യെ​ങ്കി​ൽ പ​ക്വ​ത​യോ​ടെ വി​ഷ​യ​ത്തെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട പോ​ലീ​സ് അ​സ​ത്യം പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി എ​ങ്ങ​നെ അം​ഗീ​ക​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കാ​യി​ക​മാ​യി നേ​രി​ടാ​ൻ പോ​ലീ​സി​ന് ആ​രും ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടി​ല്ല. 

    വി​ദ്യാ​ർ​ഥി​ക​ളെ വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്തു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​തി​ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും സാ​ക്ഷി​ക​ളാ​ണ്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച്ച​യാ​ണെ​ന്നും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    റിയാദിൽ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
    04/07/2026
    “അർജന്റീനയെ വിറപ്പിച്ച് കബോ വെർദെ; ഒടുവിൽ നെഞ്ചുപൊട്ടി ആഫ്രിക്കൻ വീര്യം പടിയിറങ്ങി, അർജന്റീനയ്ക്ക് നാടകീയ ജയം!”
    04/07/2026
    സോക്കറൂസിനെ വീഴ്ത്തി ഫറവോമാരുടെ പടയോട്ടം; ലോകകപ്പ് പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഈജിപ്ത്
    04/07/2026
    കാൽപന്താരവങ്ങൾക്കിടയിലെ ചോരപ്പൊട്ടുകൾ: സലീം അൽ-അഷ്കർ എന്ന ഫലസ്തീനിയൻ രക്തസാക്ഷി
    04/07/2026
    ജിദ്ദ അൽ ബഗ്ദാദിയ്യ ഹൈപ്പർ അൽ വഫയിൽ ‘ഹാഫ് പ്രൈസ്’ ധമാക്ക; പകുതി വിലയിൽ ഷോപ്പിംഗ് ജൂലൈ ഏഴു വരെ
    04/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version