Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • ‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
    • രാഹുലിന് ജന്മദിനാശംസ നേർന്ന് മോഡി, ശോഭനമായ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിജയം നമ്മുടേതാകുമെന്ന് സ്റ്റാലിൻ
    • അത് വേണ്ട, കെട്ടിപ്പിടിത്തം വേണ്ട, ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ, സ്വരാജിനെ കെട്ടിപ്പിടിക്കും
    • ഇറാന്‍ മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍
    • ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലിയിൽ പ്രവേശിക്കാം, വ്യവസ്ഥകൾ വിശദമാക്കി തൊഴിൽ കരാർ വകുപ്പ് മേധാവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കേരളപ്പിറവി ദിനം വിപുലമായി ആഘോഷിച്ച് റിയാദ് പി.സി.ഡബ്ല്യു.എഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ സൗദി റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം വിപുലമായി അഘോഷിച്ചു. ജനസേവന വിഭാഗം കൺവീനർ റസാഖ് പുറങ്ങിൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.ദിറാബ് നൈസ് ഡേ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.തുടർന്നു നടന്ന കേരള ക്വിസ്സിനു ജന.സെക്രട്ടറി കബീർ കാടൻസ് നേതൃത്വം നൽകി. മൽസരത്തിൽ വിജയികളായ ഷഫ്‌ന മുഫാഷിർ, ആയിഷ റബ്ല,ഫാത്തിമ സാധിയ, ഷംസു, അൻവർ എന്നിവർക്ക് അസ്‌ലം കളക്കര, രമേശ്‌ വെള്ളേപ്പാടം, ബക്കർ കിളിയിൽ,സംറൂദ്, ജാഫർ,എന്നിവർ സമ്മാനം നൽകി.

    അൻവർഷാ, സുഹൈൽ മഖ്ദൂം, സമീറാ ഷമീർ, സാബിറാ ലബീബ് തുടങ്ങിയവരുടെ ക്യാപ്റ്റൻസിയിൽ അന്യം നിന്നുപോകുന്ന പഴയ കാല ഗെയിമുകൾ നടത്തി.
    ഷമീർ മേഘ,MA ഖാദർ ഫാജിസ് പി. വി ,അഷ്‌കർ വി , അൽത്താഫ്, മുജീബ് പള്ളിക്കര, അലി എന്നിവർ നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘സ്വരാജിനൊപ്പം’ ജിസാനിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
    19/06/2025
    രാഹുലിന് ജന്മദിനാശംസ നേർന്ന് മോഡി, ശോഭനമായ ഇന്ത്യയിലേക്കുള്ള യാത്രയിൽ വിജയം നമ്മുടേതാകുമെന്ന് സ്റ്റാലിൻ
    19/06/2025
    അത് വേണ്ട, കെട്ടിപ്പിടിത്തം വേണ്ട, ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ, സ്വരാജിനെ കെട്ടിപ്പിടിക്കും
    19/06/2025
    ഇറാന്‍ മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍
    19/06/2025
    ഖത്തറിൽ ഫാമിലി വിസയിൽ കഴിയുന്നവർക്ക് ജോലിയിൽ പ്രവേശിക്കാം, വ്യവസ്ഥകൾ വിശദമാക്കി തൊഴിൽ കരാർ വകുപ്പ് മേധാവി
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version