Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    • ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    • സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    • ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സമസ്ത ഇസ്ലാമിക് സെന്റർ സൗദിയിൽ സമാന്തര കമ്മിറ്റി രൂപീകരിച്ചുവെന്ന വാർത്ത വ്യാജമെന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാം പോഷകസംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) യുടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളെ ഉൾപ്പെടുത്തി സമസ്ത ഇസ്‌ലാമിക് സെന്ററിന് സമാന്തരമായി കമ്മിറ്റി രൂപീകരിച്ചു എന്ന തരത്തിൽ ദ മലയാളം ന്യൂസ് നൽകിയ വാർത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് വിശദീകരണം. ഇത്തരത്തിൽ ഒരു സമാന്തര കമ്മിറ്റി സൗദി കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടില്ലെന്ന് എസ്‌.ഐ.സി നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ഇബ്രാഹിം ഓമശേരി, ഫരീദ് ഐക്കരപ്പടി, സൽമാൻ ദാരിമി എന്നിവർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Samastha SIC
    Latest News
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026
    19 മൈൽ അകലെയുള്ള സ്കൂളിലേക്ക് മകനെ തനിച്ച് നടക്കാനയച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ
    20/02/2026
    ഇന്ത്യ എഐ ഉച്ചകോടി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ ഷർട്ട് ഊരി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
    20/02/2026
    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി സൗദി മലയാളി സമാജം ദമാം ചാപ്റ്റർ ഇഫ്താർ സംഗമം
    20/02/2026
    ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവ് ജിസാനിൽ മരിച്ചു
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version