Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    • ഇനി സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റുകളുടെ കാലം; മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡും എഴുതുന്നത് ‘എ.ഐ’
    • ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ നിര്യാതനായി
    • ബോംബ് ഭീഷണി: കുവൈത്തില്‍ ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
    • വിവാഹാഘോഷത്തിൽ നൃത്തം ചവിട്ടി മെഹുവ മൊയ്ത്രയും പിനാകി മിശ്രയും, വീഡിയോ വൈറൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ത്രൈമാസ ക്യാമ്പയിൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ”സാമൂഹ്യ സുരക്ഷക്ക് ധാർമ്മിക ജീവിതം”  എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ തലത്തിൽ  ത്രൈമാസ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.  2024 ഒക്ടോബർ 15  മുതൽ 2025 ജനുവരി 15  വരെ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾക്ക് രൂപം കൊടുത്തതായി ക്യാമ്പയിൻ ദേശിയ സംഘാടക സമിതി അറിയിച്ചു.  സൗഹൃദ സദസ്സ്, പ്രവർത്തക സംഗമം,  യൂത്ത് മീറ്റ് , വനിതാ സംഗമം, സോഷ്യൽ മീഡിയാ അവൈർനസ് പ്രോഗ്രാം, ബഹുജന സംഗമം, ടീൻസ് മീറ്റ്, മത സൗഹാർദ്ദ സംഗമം, പാരന്റ്സ് മീറ്റ്  തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പയിൻ കാലയളവിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.

    ക്യാമ്പയിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.  ചെയർമാൻ ഫാറൂഖ് സ്വലാഹി (ജിസാൻ),  ജനറൽ  കൺവീനർ ജരീർ വേങ്ങര (ജിദ്ദ),  കൺവീനർ  യൂസുഫ് കൊടിഞ്ഞി,  ഫൈനാൻസ്  സിറാജുദ്ധീൻ തയ്യിൽ (റിയാദ്), പ്രോഗ്രാം കൺവീനർ ഷാജഹാൻ ചളവറ (റിയാദ്), അസി. കൺവീനർ അസ്‌കർ ഒതായി (ബുറൈദ)  പബ്ലിസിറ്റി കൺവീനർ സലിം കടലുണ്ടി (ജുബൈൽ)  എന്നിവരെ തിരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി സലാഹ് കാരാടൻ (ജിദ്ദ), സലിം കാരക്കുന്നത്ത് (മക്ക), ജമാൽ പികെ (ദമ്മാം) അബ്ദുൽ സത്താർ (ജുബൈൽ) ആശിഖ്‌ (ബുറൈദ) നസീർ (ഖോബാർ ) ബാവ താമരശ്ശേരി (അൽ ഹസ്സ ) എന്നിവരെയും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി   ഹകീം (റിയാദ്) , ശകീൽ ബാബു (ജിദ്ദ),  വഹാബ് (ജുബൈൽ), MVM നൗഷാദ് (ദമ്മാം), ഉബൈദ് കക്കോവ് (ഖോബാർ ) എന്നിവരെയും  പബ്ലിസിറ്റി  കമ്മിറ്റി അംഗങ്ങളായി അബ്‍ദുൾ ജബ്ബാർ (റിയാദ്), അൻഷദ് കാവിൽ (ദമ്മാം), ജൈസൽ അബ്ദുറഹ്മാൻ  (ജിദ്ദ), ഷിബു അബ്ദുൽ മജീദ് ,ഷുക്കൂർ മൂസ (ജുബൈൽ).  എന്നിവരെയും തിരഞ്ഞെടുത്തു .

    ഒക്ടോബർ 18 ന് റിയാദിൽ  നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങിൽ മത സാമൂഹിക സാംസ്ക്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഉച്ചക്ക്  ഒരു മണി മുതൽ സൗദി  ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ്  ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഹജ് യാത്രയുടെ ഓർമ്മ അനശ്വരമാക്കാൻ ഉപഹാരങ്ങൾ വാങ്ങിക്കൂട്ടി തീർത്ഥാടകർ, മക്ക വിപണിയിൽ വൻ ഉണർവ്വ്
    08/06/2025
    ഇനി സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്റ്റുകളുടെ കാലം; മൈക്രോസോഫ്റ്റിന്റെ 30 ശതമാനം കോഡും എഴുതുന്നത് ‘എ.ഐ’
    08/06/2025
    ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ നിര്യാതനായി
    08/06/2025
    ബോംബ് ഭീഷണി: കുവൈത്തില്‍ ഗള്‍ഫ് എയര്‍വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
    08/06/2025
    വിവാഹാഘോഷത്തിൽ നൃത്തം ചവിട്ടി മെഹുവ മൊയ്ത്രയും പിനാകി മിശ്രയും, വീഡിയോ വൈറൽ
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version