Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • പ്രീമിയർ ലീ​ഗ്: ആവേശകരമായ പോരാട്ടത്തിൽ ജയിച്ചു കയറി ലിവർപൂൾ
    • വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
    • അമീബിക്ക് മസ്തിഷ്‌ക ജ്വരം; 18 പേര്‍ ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
    • കാഫ നാഷൻസ് കപ്പ് ഫുട്‌ബോൾ ദേശീയ ടീം, മലപ്പുറത്തിന് സന്തോഷത്തിന്റെ ഗോൾപൂരം
    • ദുബൈയിൽ സ്വർണത്തിന് വില കുറയാൻ സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    തിരുവനന്തപുരം പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ (TPA ) അടുത്ത ഒരുവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സുലൈമാനിയയിലെ നാദിർവില്ലയിൽ ചേർന്ന എക്സികുട്ടീവ് കമ്മിറ്റി ആണ് പുതിയ ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്.

    പ്രസിഡണ്ട് ആയി സുനിൽ പിള്ള കല്ലമ്പലം ,ജനറൽ സെക്രട്ടറി ആയി സാബിർ അബ്ദുൽസലാം , ട്രെഷറർ ആയി വിവേക് പിള്ള യും തെരെഞ്ഞെടുക്കപ്പെട്ടു. നാസുമുദ്ദീൻ മണനാക്ക് (ചെയർമാൻ), പ്രസാദ് , നിഷാദ് ആലംകോട് (വൈസ് പ്രസിഡന്റ്) ഷാനുമോൻ കരമന, വിശാൽ ചെറുന്നിയൂർ, (സെക്രട്ടറി) നൗഷാദ് ആറ്റിങ്ങൽ (ഓഡിറ്റർ) അൻവർ കല്ലമ്പലം (ജീവകാരുണ്യകൺവീനർ) , സുനിൽ സയ്ദ്. (കൾചറൽ സെക്രട്ടറി), എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സിറാജ് വടശ്ശേരിക്കോണം , ഹുസൈൻ ബാലരാമപുരം എന്നിവർ ഇലക്ഷൻ പ്രക്രിയകൾ നിയന്ത്രിച്ചു. ടി പി എ ഇത്രയും കാലം നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തികൾ ഇനിയും അത്പോലെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ചുമതല ഏറ്റുകൊണ്ട് പ്രസിഡന്റ് സുനിൽ പിള്ള പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രീമിയർ ലീ​ഗ്: ആവേശകരമായ പോരാട്ടത്തിൽ ജയിച്ചു കയറി ലിവർപൂൾ
    26/08/2025
    വിജിൽ തിരോധാനക്കേസ്; ആറു വർഷം മുൻപ് കാണാതായ യുവാവിനെ കുഴിച്ചിട്ടതെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ
    26/08/2025
    അമീബിക്ക് മസ്തിഷ്‌ക ജ്വരം; 18 പേര്‍ ചികിത്സയില്‍, ഈ വര്‍ഷം റിപ്പോർട്ട് ചെയ്തത് 41 കേസുകൾ
    26/08/2025
    കാഫ നാഷൻസ് കപ്പ് ഫുട്‌ബോൾ ദേശീയ ടീം, മലപ്പുറത്തിന് സന്തോഷത്തിന്റെ ഗോൾപൂരം
    25/08/2025
    ദുബൈയിൽ സ്വർണത്തിന് വില കുറയാൻ സാധ്യത
    25/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version