ഹായിൽ :- സൗദി അറേബ്യ ഹായിലിലെ ദിർഘകാല പ്രവാസിയും അറഫ ഹോട്ടൽ ഉടമയുമായിരുന്ന എളമ്പിലാശ്ശേരി എസി അഹമ്മദ് കുട്ടിയുടെ മകനുമായ കോഴിക്കോട് മുക്കം സ്വദേശിയായ എ. സി ഹുസൈൻ പൊറ്റശ്ശേരി (62 ) നാട്ടിൽ നിര്യാതനായി. രോഗബാധിതനായി നാട്ടിൽ ചികിൽസയിലായിരുന്നു.
ഭാര്യ ഹസീന. മക്കൾ അഹമ്മദ് ഫർസീൻ,മുഹമ്മദ് ഫർസാൻ,ആമിന ഷാനില,ശാദിയ നഷ്മിയ, നസ്മില മരുമക്കൾ ഷഹദ് പൊറ്റശ്ശേരി,റസീഖ് പത്തനാപുരം. മാതാവ് ആമിന ചെറുവാടി. സഹോദരങ്ങൾ: അബ്ദുറഷീദ്, മുഹമ്മദ് മുജീബ് ,സുബൈദ പുത്തൂർ, സുലൈഖ ചെറുവാടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group