കൊച്ചി: മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നവകേരള സദസിലെ രക്ഷാ പ്രവർത്തന പരാമർശത്തിലാണ് കോടതി നടപടി സ്വീകരിച്ചത്.
എറണാകുളം ഡിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. പരാമർശം കുറ്റകൃത്യം തുടരാനുള്ള പ്രേരണയാണെന്ന് ഹർജിയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group